•PDI എന്നാൽ എന്താണ്?
വിതരണക്കാർ.
അതായത് നിങ്ങൾക്ക് വാഹനം വിൽക്കുന്ന കമ്പനിയുടെ ഡീലർ.
PDI ചെയ്യുന്നതിന്റെ ചിലവ് ആരാണ് വഹിക്കുന്നത്?
നിർമിതാവ്.
അതായത് വാഹനം നിർമ്മിക്കുന്ന നിർമ്മിതാവ് ഡീലർക്ക് അതിന്റെ കൂലി കൊടുക്കുന്നുണ്ട്.
•PDI യിൽ എന്താണ് ചെക്ക് ചെയ്യുന്നത്?
നിർമിതാവ് പറഞ്ഞിട്ടുള്ള ചില കാര്യങ്ങളും പിന്നെ വണ്ടിയുടെ ബംബർ ടു ബംബർ... ചെക്ക് ചെയ്യും.
• PDI യിൽ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാൽ അടുത്ത നടപടി എന്താണ്?
ഡീലർ അത് നിർമ്മിതാവിനെ അറിയിക്കും.ശരിക്കുള്ള കുഴപ്പമാണോ എന്ന് അന്വേഷിക്കും.
അങ്ങനെ ഒരു കുഴപ്പമുണ്ടെങ്കിൽ നിർമിതാവ് വാറണ്ടിയിൽ അത് ക്ലിയർ ആക്കിയിട്ട് ഉപഭോക്താവിന് വാഹനം കൊടുക്കും.
മാത്രമല്ല അത്തരം ഒരു കുഴപ്പം ഇനി നിർമ്മിക്കുന്ന പുതിയ വാഹനങ്ങളിൽ ഉണ്ടാകാതിരിക്കാനും നിർമിതാവ് ശ്രദ്ധിക്കും.
കാര്യം ഇപ്പോ പിടികിട്ടി എന്ന് തോന്നുന്നു.
യാർഡിൽ കൊണ്ടുപോയിട്ടോ.... സർവീസ് സെന്ററിൽ കൊണ്ടുപോയിട്ടോ PDI ചെയ്യുക എന്നുള്ളത് ആ ഡീലറുടെ, പ്രോട്ടോകോൾ ആണ്.
അതോർത്ത് താങ്കൾ വിഷമിക്കേണ്ട കാര്യമില്ല.
(Coutesy. തമ്പാൻമേസ്തിരി)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ