ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം
രണ്ട് നില കെട്ടിടത്തിന്റെ ഉയരം ഉള്ള കാർ, 8 മുറികൾ ഉള്ള 12 മീറ്റർ ഉയരം ഉള്ള ഓടുന്ന വാഹന കാരവാൻ , മൂന്നു ബെഡ് റൂം ഉള്ള കാർ, 7 കിലോ സോര്ണം പൂശിയ കാർ, ഏറ്റവും ഉയരം കൂടിയ കാർ തുടങ്ങി ലോകത്തിലെ വെത്യസ്തങ്ങൾ ആയ എല്ലാ കാറുകളും ഒരു കുടക്കീഴിൽ. 


മൂന്നു ഗിന്നസ് റെക്കോർഡ്‌ ..മുന്നോറോളം കാറുകൾ ...സൊന്തം വീടിനു മുന്നിൽ പ്രദര്ശിപ്പിക്കുന്ന വിസ്മയ കാഴ്ച ..ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം .....കാണുക..ഷെയർ ചെയുക ..

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

അബുദാബി പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ വ്യത്യസ്ത സംവിധാനങ്ങൾ... ??

അബുദാബി​∙ തലസ്ഥാന എമിറേറ്റിലെ വാഹന പാര്‍ക്കിങ് പ്രശ്‌നം പരിഹിരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായി വിവിധ തരത്തിലുള്ള പാര്‍ക്കിങ് സംവിധാനം കൊണ്ടുവരാനാണു അധികൃതരുടെ തീരുമാനം. അബുദാബിയിലെ വിവിധ മേഖലകളില്‍ ഉപരിതല പാര്‍ക്കിങ്ങുകള്‍ക്കു പുറമേ ബഹുനില കെട്ടിടങ്ങളും നിര്‍മിച്ചാണു വാഹന പാര്‍ക്കിങ് അപരൃാപ്തത നികത്തുക. 60,000 വാഹനങ്ങള്‍ നിറുത്തിയിടാന്‍ കഴിയുന്ന അധിക പാര്‍ക്കിങ്ങുകളുടെ നിര്‍മാണത്തിനുള്ള പദ്ധതികളാണു അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്.    അബുദാബി എമിറേറ്റിൻ്റെ അനുയോജൃമായ പ്രദേശങ്ങള്‍ പാര്‍ക്കിങ് നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഓരോ മേഖലകളുടെയും ആവശൃത്തിനു അനുസരിച്ചാണു രാജൃാന്തര നിലവാരത്തിലുള്ള പാര്‍ക്കിങ്ങുകള്‍ പണിയുക. നിലവില്‍ 13 പാര്‍ക്കിങ് കെട്ടിടങ്ങള്‍ പണികഴിയിപ്പിച്ചിട്ടുണ്ടെങ്കിലും ഇതു വരുംകാല പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനു പരൃാപ്തമല്ല. ബഹുനിലകെട്ടിടങ്ങള്‍ നിര്‍മിക്കുകയാണു പാര്‍ക്കിങ് പ്രശ്‌നം നേരിടാനുള്ള പ്രധാന പോംവഴിയെന്നാണു അധികൃതരുടെ വിലയിരുത്തല്‍. പാര്‍ക്കിങ് അന്വേഷിച്ചു വാഹനയുടമകള്‍ കൂടുതല്‍ ദൂരം ചുറ്റാതിരിക്കാന്‍ കെട്ടിട പാര്‍ക്കിങ്ങുകള്‍ സഹായിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖാലിദിയ്യ, അല്‍ദാന, ടൂറിസ്‌റ്റ് ക്ലബ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പാര്‍ക്കിങ് അനിവാരൃമായിട്ടുണ്ട്. അബുദാബി വിഷന്‍ 2030 ആകുംപോഴേക്കും വര്‍ധിക്കുന്ന വാഹനങ്ങള്‍ക്കു ആനുപാതികമായി പാര്‍ക്കിങ്ങുകളും പണിയാനാണു അധികൃതരുടെ പദ്ധതി. ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് താമസക്കാര്‍ക്കും എമിറേറ്റിലെ വിവിധ വൃാപാര സ്ഥാപനങ്ങളുമായി സഹകരിച്ചു പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ്ങുകള്‍ സമീപത്തെ താമസക്കാര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കും. ഇതിനായി ഷോപ്പിങ് മാളുകളുടെ നടത്തിപ്പുകാരും 'മവാഖിഫും' തമ്മില്‍ ധാരണയായിട്ടുണ്ട്. വൃാപാര സമുച്ചയങ്ങളോടു അനുബന്ധിച്ചുള്ള പാര്‍ക്കിങ്ങുകളാണു താമസക്കാര്‍ക്കു അനുവദിക്കുക.

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തിയാല്‍; അറിഞ്ഞിരിക്കേണ്ട നമ്മുടെ അവകാശങ്ങള്‍....?

ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തിയാല്‍; അറിഞ്ഞിരിക്കേണ്ട നമ്മുടെ അവകാശങ്ങള്‍
യാത്രയ്ക്കിടെ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കുന്നതിന്റെ പേരില്‍ യാത്രക്കാരും ട്രാഫിക് പൊലീസും തമ്മില്‍ കലഹിക്കുന്നത് പതിവു സംഭവമാണ്. ഇരുചക്രവാഹനമായാലും മറ്റ് വാഹങ്ങളായാലും യാത്രക്കാര്‍ അവരുടെ അവകാശങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു.
നിയമപ്രകാരമുള്ള രസീതില്ലാതെ ഒരു ട്രാഫിക് പൊലീസുകാരന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ സാധിക്കില്ല. മദ്യപിച്ചോ പുകവലിച്ചോ വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുള്ളു
നിങ്ങള്‍ ഒരു സ്്ത്രീ ആണെങ്കില്‍, വെകുന്നേരം ആറ് മണിക്ക് ശേഷമാണ് നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നതെങ്കില്‍ നിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ കൂടെ വനിതാ പൊലീസ് ഉണ്ടായിരിക്കണം. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ നിങ്ങളെ പരിശോധിക്കാനോ നിയമനടപടികളിലേക്ക് നീങ്ങുവാനോ പൊലീസിന് കഴിയുകയുള്ളു
നിങ്ങളില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ചലാന്‍ബുക്ക്, അല്ലെങ്കില്‍ ഇലക്ട്രോണിക് ചലാന്‍ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും പൊലീസിന്റെ പക്കലുണ്ടായിരിക്കണം.
ട്രാഫിക് ലംഘനത്തിന്റെ പേരില്‍ നിങ്ങളുടെ വണ്ടി കെട്ടിവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമേ പൊലീസ് അതിന് മുതിരാന്‍ പാടുള്ളു.
ഗതാഗത നിയമം നിങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവ പരിശോധനയ്ക്കായി പൊലീസിന് കാണിച്ച് കൊടുക്കണം. എന്നാല്‍ ഈ രേഖകള്‍ പൊലീസിന് കൈമാറേണ്ട ആവശ്യമില്ല.
പരിശോധനയ്‌ക്കെത്തുന്ന പൊലീസുകാരന്‍ അവരുടെ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിട്ടുണ്ടാവണം. മാത്രമല്ല യുണിഫോമില്‍ വ്യക്തമായ രീതിയില്‍ പേരും ബക്ക്ള്‍ നമ്പറും എഴുതിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ പക്കലുള്ള പേപ്പറുകളോ പിഴയായി ഈടാക്കുന്ന തുകയോ കൈമാറേണ്ടതില്ല.
നിങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണെങ്കില്‍ പ്രകോപനം കൂടാതെ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുകയോ ബലാമായി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാനോ പൊലീസിന് അധികാരമില്ല.

നിയമലംഘനത്തിന്റ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോവുകയും 24 മണിക്കൂറിനകം കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്യണം.
സോഴ്സ് : റിപ്പോര്‍ട്ടര്‍ ടിവി

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഡ്രൈവിംഗ് ലൈസന്‍സെടുക്കാനുള്ള ഫീസ് നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിക്കും...?

ഇന്റര്‍നാഷണല്‍ ലൈസന്‍സിന് അപേക്ഷാ ഫീസ് 1000 രൂപയാക്കി. നിലവില്‍ ഇത് 500 രൂപയായിരുന്നു. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് പഴയ ലൈസന്‍സ് മാറ്റിക്കിട്ടാന്‍ നിലവില്‍ 200 രൂപ നല്‍കേണ്ട സ്ഥാനത്ത് ഇനി 400 രൂപ നല്‍കണം.ഇതിന് പുറമേ സംസ്ഥാനങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അധിക നിരക്ക് ഈടാക്കാനും ബില്‍ അനുവാദം നല്‍കുന്നുണ്ട്. വാഹനം ഒന്നിന് 300 രൂപ വരെ ഈ രീതിയില്‍ ഈടാക്കാം. ലൈറ്റ് മോട്ടോര്‍ വാഹനത്തിനും ഇരുചക്രവാഹനത്തിനും ഒന്നിച്ച് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ 600 രൂപയായിരിക്കും ഫീസ്.ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് കിട്ടാന്‍ 2,500 രൂപയായിരുന്നത് 10,000 രൂപയാക്കി നാലിരട്ടി വര്‍ദ്ധിപ്പിച്ചു. ഇതോടെ ഡ്രൈവിംഗ് പരിശീലനത്തിന് ഡ്രൈവിംഗ് സ്‌കൂളുകള്‍ നിരക്ക് കൂട്ടുമെന്നാണ് സൂചന.ഡ്രൈവിംഗ് ലൈസന്‍സെടുക്കാനുള്ള ഫീസ് നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിക്കും. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ നിലവില്‍ 320 രൂപയായിരുന്നത് 1200 രൂപയായി വര്‍ദ്ധിക്കും. മോട്ടോര്‍ വാഹന ചട്ട ഭേദഗതി ബില്‍ 2016 ലാണ് ഫീസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്.ലേണേഴ്‌സ് ലൈസന്‍സിന് 30 രൂപയായിരുന്നത് 150 രൂപയായും വര്‍ദ്ധിക്കും. ലേണേഴ്‌സ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിലേക്ക് 50 രൂപ വേറെയും നല്‍കണം.ലൈസന്‍സ് പുതുക്കാന്‍ 50 രൂപയായിരുന്നത് 200 രൂപയാക്കി.

ലോകത്തെ മികച്ച ടാക്സി കാറുകള് നടന്ന മത്സരത്തില് നമ്മുടെ സ്വന്തം കാറായ അമ്ബാസിദര്‍ ?

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഒരു കോടിയ്ക്ക് മുകളിൽ വിലമതിക്കുന്ന സൂപ്പർ സ്റ്റാർ.. കാര വാൻഇതിന്റെ ഉടമസ്ഥനെ നിങ്ങൾ എല്ലാവരുമറിയും... 
മോഹൻലാൽ - മലയാളത്തിന്റെ സൂപ്പർ സ്റ്റാർ..
തന്റെ ഇഷ്ടങ്ങൾ ഒത്ത് ഒരു കാര വാൻ വേണമെന് അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി...ഈ കരവാനിലൂടെ 
ഒരു കോടിയ്ക്ക് മുകളിൽ വിലമതിക്കുന്ന ഈ കാരവാനിന്റെ പ്രത്യേകതകൾ വിശദമായി ഈ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട് 

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

Educational video about turning radius of heavy vehicles.

German കൊള്ളാട്ടാ ........?


.

ഇന്ന് പെരുമ്പാവൂർ mc റോഡിൽ ലൈവ് ആയി കണ്ട ഇടി .
വൈകിട്ട് മഴയത്ത് ബ്രേക്ക് ചവിട്ടി നിറുത്തിയ Volkswagen (jetta) യുടെ ബാക്കിൽ susuki കാർ നല്ലൊരു കീച്ച് കൊടുത്തു . Susuki യുടെ 2 എയർബാഗും പൊട്ടി ഫ്രണ്ട് തവിട് പൊടി .
പക്ഷെ volkswagen ന് ബമ്പർ ന് ചെറിയ ഒരു മടക്കം മാത്രേ പറ്റിയുള്ളൂ .
സുരക്ഷയുടെ കാര്യത്തിൽ സായിപ്പിന്റെ വണ്ടിയാണ് പുലി എന്ന് മനസിലായി . 
ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല .

സായിപ്പിന്റെ വണ്ടി സുരക്ഷയുടെ കാര്യത്തിൽ മറ്റെന്തിനേക്കാളും മുന്നിലാണ് എന്ന തിരിച്ചറിവ് നല്ലതാണ്.
50000 രൂപയുടെ വ്യത്യാസം കൊണ്ടോ രണ്ടു km മൈലേജ് അധികം ലഭിക്കുന്നത് കൊണ്ടോ സർവീസ് ചെയ്യുമ്പോൾ 4000 - 5000 രൂപ കൂടുതലാണ് എന്ന കാരണം പറഞ്ഞു മാരുതി സുസുകി toy
ota തുടങ്ങിയ indian - japanese വണ്ടികൾ മേടിക്കുന്നവർ സ്വന്തം ജീവൻ വച്ചാണ് കളിക്കുന്നത് മാത്രമോ നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നുമില്ല .ഹോണ്ട

Japanese വാഹനങ്ങളിൽ Honda, Mitsubishi, Subaru ( ഇന്ത്യയിൽ ഇല്ല) എന്നിവ ഒഴികെ മാറ്റ് കാറുകൾ സുരക്ഷയുടെ കാര്യത്തിൽ വളരെ പിന്നിലാണ്.
Subaru ഏറ്റവും സുരക്ഷാ സംവിധാനങ്ങൾ ഉള്ള japan വാഹനം ആണ്.

Fiat
Chevrolet

Volkswagen സുരക്ഷിതമാണെന്നകിലും എൻജിൻ കാര്യക്ഷമതയുള്ളതല്ല
മറ്റു യൂറോപ്യൻ കാറുകളെ അപേക്ഷിച്.
Chevrolet
Renault
Ford 
നല്ല നിലവാരം ഉള്ള കാറുകൾ ആണ്.
Toyota എൻജിൻ technology മികച്ചതാണ്

ഫിയറ്റിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.
സുരക്ഷയിൽ 5 star റേറ്റിംഗ് ഉള്ള അപൂർവം കാറുകളിൽ ഒന്നാണ് ഫിയറ്റ് .
മാത്രമല്ല ഫിയറ്റ് എൻജിൻ ഇന്ത്യയിൽ 
Linea 
Grande Punto
Swift
SX4
Ritz
Dzire
Ertiga
Indica Vista 
Palio
Uno
Chevrolet Sail 
Avventura
( all diesel variants )


എന്നീ


കാറുകളിൽ ഉള്ള എൻജിൻ ഫിയറ്റിന്റെ ലോക പ്രശസ്ത എൻജിൻ ആയ Multijet Technology ആണ്. 
വെറും 4000 rpm ൽ 205 Neuton meter torque ആണ് Multijet എൻജിൻ നൽകുന്നത്.
ഏറ്റവും കുറഞ്ഞ പൊലൂഷൻ ഉള്ള വാഹനം.


2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇതാണു ചൈന,എന്തിനും ചൈന മെയ്ഡ് അല്ലേ ?ഇതാണു ചൈന,എന്തിനും ചൈന മെയ്ഡ് അല്ലേ എന്ന്‍ പറഞ്ഞു കളിയാക്കുന്നവരല്ലേ നമ്മള്‍ ? എന്നാലിതാ ചൈനയുടെ ഒരുഗ്രന്‍ കണ്ടുപിടിത്തം,സ്ട്രാഡില്‍ ബസ്,ഇതില്‍ ആയിരത്തി നാനൂറോളം യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം,ഈ വാഹനം റോഡിലെ പ്രത്യേക ട്രാക്കിലൂടെയാണു നീങ്ങുക,വാഹനം നീങ്ങുംബോള്‍ തന്നെ അതിനടിയിലൂടെ കാര്‍ പോലെയുള്ള മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുകയുമാകാം,ട്രാഫിക് ബ്ലോക്കില്‍ അലയുന്ന ചൈന ഈ കഴിഞ്ഞ ദിവസം ഇതു പരീക്ഷണ ഓട്ടവും നടത്തി വിജയിപ്പിച്ചു.

Propeller ads [ adsense ]