ഇതാണു ചൈന,എന്തിനും ചൈന മെയ്ഡ് അല്ലേ എന്ന്‍ പറഞ്ഞു കളിയാക്കുന്നവരല്ലേ നമ്മള്‍ ? എന്നാലിതാ ചൈനയുടെ ഒരുഗ്രന്‍ കണ്ടുപിടിത്തം,സ്ട്രാഡില്‍ ബസ്,ഇതില്‍ ആയിരത്തി നാനൂറോളം യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം,ഈ വാഹനം റോഡിലെ പ്രത്യേക ട്രാക്കിലൂടെയാണു നീങ്ങുക,വാഹനം നീങ്ങുംബോള്‍ തന്നെ അതിനടിയിലൂടെ കാര്‍ പോലെയുള്ള മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുകയുമാകാം,ട്രാഫിക് ബ്ലോക്കില്‍ അലയുന്ന ചൈന ഈ കഴിഞ്ഞ ദിവസം ഇതു പരീക്ഷണ ഓട്ടവും നടത്തി വിജയിപ്പിച്ചു.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ