ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ജൂൺ 28, ചൊവ്വാഴ്ച

വാഹനങ്ങളുടെ ടയറിൽ ഒരുപാടു കാര്യങ്ങൾ....................?

വാഹനങ്ങളുടെ ടയറിൽ ഒരുപാടു കാര്യങ്ങൾ എഴുതിയിട്ടുണ്ട്. വലിയ വായനാശീലമൊന്നും ഇല്ലെങ്കിലും വാഹനശീലമുണ്ടെങ്കിൽ ടയറിലെ ചില കോഡുകൾ ശ്രദ്ധിക്കേണ്ടതാണ്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും. 175/70 R 13 82 T എന്ന രീതിയിലുള്ള കോഡിൽനിന്നാണു ടയറിന്റെ അടിസ്ഥാനവിവരങ്ങൾ വായിച്ചെടുക്കാനാവുക.

∙ വീതി– ടയർ സൈസ് എത്രയെന്ന വിവരമാണ് ആദ്യം. ആദ്യ സംഖ്യ (മേൽപ്പറഞ്ഞ ഉദാഹരണത്തിൽ 175) ടയറിന്റെ (തറയിൽ മുട്ടുന്ന ഭാഗത്തിന്റെ) വീതി എത്ര മില്ലിമീറ്റർ എന്നതാണ്.

∙ ഉയരം– രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ സൈഡ് ഭിത്തിയുടെ ഉയരം എന്നു സൂചിപ്പിക്കുന്നു. ഇവിടെ ഉദാഹരണത്തിൽ ടയറിന്റെ വശത്തിന് 175 മില്ലിമീറ്ററിന്റെ 70 ശതമാനമാണു ഉയരം (122.5 മില്ലിമീറ്റർ) എന്നു സൂചിപ്പിച്ചിരിക്കുന്നു. ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയിൽ പറയുന്നതിനാൽ ഇതിനെ ആസ്പെക്ട് റേഷ്യോ എന്നാണു വിളിക്കുക. റേഷ്യോ കുറഞ്ഞ ടയറുകൾ വളവുകളിലും മറ്റും കൂടുതൽ സ്ഥിരത നൽകും. അതേസമയം മോശം റോഡുകൾ മൂലമുള്ള നാശത്തിനു സാധ്യത കൂടുതലുമാണ്.

∙ കോഡിൽ അടുത്തത് ആർ എന്ന ഇംഗ്ലിഷ് അക്ഷരമാണ്. റേഡിയൽ ടയർ എന്ന സൂചനയാണിത്. ഇപ്പോൾ റേഡിയൽ അല്ലാത്ത കാർ ടയറുകൾ അപൂർവം. ക്രോസ് പ്ലൈ, ബയസ് എന്നീ നിർമാണ രീതികൾ മറ്റുതരം വാഹനങ്ങൾക്കുള്ള ടയറുകളിൽ ഇപ്പോഴും കാണാം.

∙ വീൽ സൈസ്– അടുത്ത സംഖ്യ ടയർ പിടിപ്പിക്കേണ്ടുന്ന വീലിന്റെ (റിമ്മിന്റെ) വ്യാസം (ഡയമീറ്റർ) എത്ര ഇഞ്ച് എന്നതിന്റെ സൂചനയാണ്. ഇവിടെ 13 എന്നു കാണുന്നതിനാൽ 13 ഇഞ്ച് വ്യാസമുള്ള വീൽ എന്നർഥം.

∙ ഭാരവാഹക ശേഷി– കോഡിൽ തുടർന്നുള്ള 82 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം. സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു. കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.

∙ സ്പീഡ്– അടുത്ത ഇംഗ്ലിഷ് അക്ഷരം പരമാവധി എത്ര വേഗത്തിൽ വരെ പോകാൻ ഈ ടയർ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ്. എ മുതൽ വൈ വരെയാണു സൂചികയിലുള്ളത്. എ ഏറ്റവും കുറഞ്ഞ വേഗം (മണിക്കൂറിൽ 40 കിലോമീറ്റർ വരെ പരമാവധി വേഗം) സൂചിപ്പിക്കുമ്പോൾ ‘വൈ’ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ടയറാണ്. ചെറിയ ഹാച്ബാക് കാറുകൾക്കും സൂപ്പർ കാറുകൾക്കും ഒരേ സ്പീഡ് റേറ്റിങ് ഉള്ള ടയറുകളല്ലല്ലോ വേണ്ടത്.

ഇവിടെ ഉദാഹരണത്തിൽ ടി എന്നാണുള്ളത്– പരമാവധി 190 കിമീ വേഗം. ക്യു(160) മുതൽ എച്ച് (210) വരെയാണ് ഇന്ത്യയിലെ മിക്ക കാർ ടയറുകളുടെയും റേറ്റിങ്. വി(240) മുതൽ വൈ(300) വരെ റേറ്റിങ് ആണ് സൂപ്പർ കാറുകളുടെ ടയറിന്. പുതിയ ടയറിന്റെ റേറ്റിങ് ആണിതെന്നും പഴക്കം ചെന്ന ടയർ ഉപയോഗിച്ച് ഈ വേഗത്തിൽ ഓടുന്നത് അപകടമുണ്ടാക്കാം എന്നും വ്യക്തമാണല്ലോ. (സ്പീഡ് പട്ടികയിൽ ഒ, എക്സ് എന്നിവ ഇല്ല. എച്ച് വരുന്നത് യു, വി എന്നിവയുടെ ഇടയ്ക്ക്. ആർ 170 കിമീ, എസ് 180, ടി 190, യു 200, എച്ച് 210, ഡബ്ല്യു 270 കിമീ.)

വാഹനങ്ങളുടെ ടയറിൽ ഒരുപാടു കാര്യങ്ങൾ..........?

അന്യ സംസ്ഥാന വാഹനങ്ങൾ വാങ്ങുന്നതിന് മുമ്പ്... ?

കാർ വിപണി വളരുന്നതിനൊപ്പം പ്രീ–ഓൺഡ് കാർ മാർക്കറ്റും കുതിക്കുകയാണ്. ഡൽഹിയിലെ ഡീസൽ വാഹന നിയന്ത്രണങ്ങൾ മൂലം മറ്റു സംസ്ഥാനങ്ങളിലേക്ക് ദില്ലി പ്രീ–ഓൺഡ് കാറുകൾ ധാരാളമെത്തിയിരുന്നു. അന്തരീക്ഷമലിനീകരണം കൂടിയതിനാൽ ഹരിത ട്രൈബ്യൂണൽ ഡീസൽ കാറുകളുടെ കടയ്ക്കൽ കത്തിവച്ചപ്പോൾ ആദ്യം പ്രയാസം കാർ നിർമാതാക്കൾക്കായിരുന്നു. പ്രത്യേകിച്ചു ആഡംബര കാറുകൾക്ക്. താൽക്കാലികമായിരുന്നെങ്കിലും നിയന്ത്രണം കർക്കശമാക്കിയപ്പോൾ ഡൽഹിക്കാർ കിട്ടുന്ന വിലയ്ക്ക് കാർ വിറ്റൊഴിയാൻ ശ്രമിക്കുകയാണ്. ഈ കാറുകളാണ് കേരളം ഉൾപ്പെടെയുള്ള പ്രീ–ഓൺഡ് കാർ മാർക്കറ്റിലേക്ക് ഒഴുകുന്നത്. കാര്യം വില കുറച്ചു കിട്ടുമെങ്കിലും ശ്രദ്ധിച്ചില്ലങ്കിൽ വൻ അബദ്ധമാകും.

ആർസി ബുക്ക്

യൂസ്ഡ് കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് വാഹനത്തിന്റെ ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ബുക്ക് കൃത്യമാണോ എന്നുള്ളതാണ്. ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ ശരിയാണോ എന്നു നോക്കുക. വാഹനം ഏതു സംസ്ഥാനത്താണ് റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നു പരിശോധിക്കുക. ചിലർ അന്യസംസ്ഥാന കാർ ആണെങ്കിൽ റജിസ്റ്റർ ചെയ്യാനുള്ള നൂലാമാലയോർത്ത് ചെയ്യാതിരിക്കാറുണ്ട്. എന്നാൽ എന്തെങ്കിലും അപകടം ഉണ്ടായാൽ റജിസ്ട്രേഷൻ കൃത്യമല്ലെങ്കിൽ ക്ലെയിം കിട്ടില്ല. ഇത്തരം കാര്യങ്ങൾ കൂടുതൽ വിനയാകും.

വാഹനം കൂടുതൽ തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിൽ ഒറിജിനൽ റെജിസ്റ്ററിങ് അതോറിറ്റിയിൽനിന്നു റജിസ്റ്ററിങ് സർട്ടിഫിക്കറ്റ് പർട്ടിക്കുലർ 70 ഫീസ് അടച്ച് വാങ്ങുക. അതായത്, വാഹനം ഏറ്റവും ആദ്യം റജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങളാണിത്. അത് നിലവിലെ ആർസി ബുക്കുമായി താരതമ്യം ചെയ്യുക. എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാം. മാത്രമല്ല, കാർ പഴക്കംചെന്നതോ, ഗുരുതരമായ അപകടം സംഭവിച്ചിട്ടുള്ളവയോ ആണെങ്കിൽ എൻജിൻ മാറാൻ സാധ്യതയുണ്ട്. ഇത് ആർസിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കുക. വാഹന കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി ചെയ്ത സാങ്കതിക മാറ്റങ്ങൾ മാത്രമേ മോട്ടോർ വാഹന വകുപ്പും അംഗീകരിക്കൂ.

ഇൻഷുറൻസ്

കാർ വാങ്ങുമ്പോൾ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസും മറ്റും സ്വന്തം പേരിലാക്കുക. ഇല്ലെങ്കിൽ ആക്സിഡന്റ് ക്ലെയിം കിട്ടില്ല. പോളിസി മാറ്റുമ്പോൾ പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടോ എന്നുറപ്പുവരുത്തുക. മുൻപ് ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടുണ്ടോ എന്നറിഞ്ഞു വയ്ക്കുക. പ്രീമിയം അടയ്ക്കുന്നതിൽ മുൻ ഉടമ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ വാഹനം റെജിസ്റ്റർ ചെയ്യാൻ കഴിയില്ല.

മറ്റു കാര്യങ്ങൾ

മുൻ ഉടമസ്ഥൻ വാഹന രേഖകൾ ഉപയോഗിച്ച് ലോൺ, മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്നു നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഹാജരാക്കാൻ ആവശ്യപ്പെടണം. അല്ലാത്തപക്ഷം വാഹനം വാങ്ങിയശേഷം സാമ്പത്തിക ബാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽ ഫിനാൻസ് കമ്പനി പുതിയ ഉടമയിൽനിന്നു ലോൺ ഈടാക്കാൻ സാധ്യതയുണ്ട്.

∙ വാഹനത്തിന്റെ സർവീസ് ബുക്ക് പരിശോധിക്കുക. അംഗീകൃത ഡീലർഷിപ്പുകളിൽ കൃത്യമായി സർവീസ് ചെയ്തിട്ടുണ്ടോ എന്നു മനസ്സിലാക്കുക.

∙ റോഡ് ടാക്സ് കൃത്യമായി അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. വീഴ്ചയുണ്ടെങ്കിൽ പിഴത്തുക അടക്കം നല്ലൊരു തുക കൈയിൽനിന്നു പോകാൻ സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡ് ടാക്സ് വ്യത്യസ്തമാണ്. 2-18 % വരെ വേരിയേഷൻ ഉണ്ടാകാം. ടാക്സ് അടച്ചതിന്റെ റെസീപ്റ്റ് ആവശ്യപ്പെടാം.

∙ ഡീലർമാരിൽനിന്നു വാഹനം വാങ്ങുമ്പോൾ അച്ചടിച്ച ബിൽ ചോദിച്ചു വാങ്ങണം. വ്യക്തികളിൽനിന്നു നേരിട്ടു വാങ്ങുകയാണെങ്കിൽ സെയിൽ റെസീപ്റ്റ് ആവശ്യപ്പെടാം.

ഡ്യൂവൽ ഫ്യൂവൽ

വാഹനം എൽപിജി, പെട്രോൾ ഇന്ധനമായി ഉപയോഗിക്കത്തക്കവണ്ണം കൺവെർട്ട് ചെയ്തിട്ടുണ്ടെങ്കിൽ റെട്രോ ഫിറ്റ്മെന്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എആർഎഐ അംഗീകരിച്ച കൺവേർഷൻ കിറ്റ് ഉപയോഗിച്ച വാഹനങ്ങൾക്കുമാത്രമേ റെട്രോ ഫിറ്റ്മെന്റ് സർട്ടിഫിക്കറ്റ് നൽകൂ. ഇതിനാവശ്യമായ രേഖകൾ സർവ്വീസ് സെന്ററിൽനിന്നു ഹാജരാക്കണം. മാത്രമല്ല, എൽപിജി ഇന്ധനടാങ്കുകളുടെ കാലാവധി അഞ്ചു വർഷമാണ്. കാലാവധി തീരുമ്പോൾ എക്സ്പ്ലോസീവ് ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ചെയ്ത് അംഗീകരിക്കണം.

എആർഎഐ, യുആർഡിഇ, സിഐആർടി, ഐഐപി എന്നീ സർക്കാർ അംഗീകൃത സംഘടനകൾ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച വാഹനങ്ങൾ മാത്രമേ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും അംഗീകരിക്കൂ.

അന്യസംസ്ഥാന വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ വേണ്ട രേഖകൾ

∙പാസ്പോർട്ട് സൈസ് ഫോട്ടോ – 3 ∙ഫീസ്, ടാക്സ്, സെസ്സ് അടച്ച രേഖ ∙വിലാസം, വയസ്സ്, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ (സർക്കാർ അംഗീകരിച്ചത്) ∙ആർ സി ∙ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ∙പുക പരിശോധന സർട്ടിഫിക്കറ്റ് ∙ഫോറം – 27 ∙ഫോറം – 33 (വിലാസം മാറ്റം മാത്രം) ∙ഫോറം – 29 (2) ∙ഫോറം – 30 (ഉടമസ്ഥാവകാശം മാറ്റൽ) ∙ഫോറം – 28 (എൻഒസി) ∙100 രൂപ മുദ്ര പത്രത്തിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച സത്യവാങ്മൂലം ∙വാഹനം വാങ്ങിയ ഇൻവോയ്സ് കോപ്പി (വില അറിയാൻ വേണ്ടി) ∙ഫൈനാൻസിയറുടെ എൻഒസി (ഫൈനാൻസ് ഉണ്ടെങ്കിൽ മാത്രം) ∙മേൽവിലാസം എഴുതിയ 40 രൂപ സ്റ്റാമ്പ് പതിച്ച വലിയ കവർ (23x15cm/9x6’’)

2016, ജൂൺ 14, ചൊവ്വാഴ്ച

Track-U Sensing Vehicle, All the way !!

SIMPLE to use, EASY to understand, FAST to implement.

Track-U is a GPS/GPRS based tracking device, specially designed and developed to vehicle’s real-time tracking for fleet management and stolen vehicle recovery (SVR). Track-U has an inbuilt GPS module, battery and internal memory to obtain uninterruptable position and data even when there is no GPRS connection, or at a specified interval requested by the user. This device utilises its GSM capability to sent position data to a specified mobile phone or server base for tracking and fleet management. for more information click here 

2016, ജൂൺ 12, ഞായറാഴ്‌ച

മോഷ്ടിച്ച വാഹനത്തിന്ടെ എന്ജിൻ ഓട്ടത്തിനിടെ ഉടമ ഓഫ് ചെയ്തു ?

കള്ളന്മാര്ക് എട്ടിന്റെ പണി; മോഷ്ടിച്ച വാഹനത്തിന്ടെ എന്ജിൻ ഓട്ടത്തിനിടെ ഉടമ ഓഫ് ചെയ്തു!
IGNITION CUT OFF ഉള്ള GPS Tracking ഉപകരണം വാഹനത്തിൽ ഫിറ്റ് ചെയ്തിട്ടുള്ള ഉടമ വാഹനം SMS വഴി ഓഫ് ചെയ്തു.
ലക്ഷങ്ങൾ വില വരുന്ന വാഹനത്തെകുറിച്ച് വെറുതെ ആശങ്കപെടാതെ ഇന്ന് തന്നെ ഞങ്ങൾളുടെ ഈ GPS Tracking Device ഓർഡർ ചെയ്യൂ. വാഹനം സഞ്ചരിക്കുന്ന വേഗത, സഞ്ചരിച്ച ദൂരം, സഞ്ചരിച്ച സ്ഥലങ്ങൾ എന്നിവ Google Map-ൽ അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ ലോകത്തിൻറെ ഏതു കോണിൽ നിന്നും അറിയാൻ സാധിക്കുന്നു. വാഹനം അമിത വേഗത്തിൽ സഞ്ചരിച്ചാൽ SMS ലഭിക്കുന്നു. വാഹനത്തിനു Boundary നിസ്ചയിക്കുവാനും അതിനു പുറത്തു പോയാൽ SMS ലഭിക്കുവാനുള്ള സൌകര്യവും ഈ ഉപകരണത്തിൽ ഉണ്ട്. അത്യാവിശ്യ സമയങ്ങളിൽ വാഹനം SMS വഴി ഓഫ് ചെയ്യുവാൻ കഴിയും
കൂടുതൽ അറിയുവാൻ വിളിക്കൂ +91 9895714669/ +91 9895194111

Propeller ads [ adsense ]