.
ഇന്ന് പെരുമ്പാവൂർ mc റോഡിൽ ലൈവ് ആയി കണ്ട ഇടി .
വൈകിട്ട് മഴയത്ത് ബ്രേക്ക് ചവിട്ടി നിറുത്തിയ Volkswagen (jetta) യുടെ ബാക്കിൽ susuki കാർ നല്ലൊരു കീച്ച് കൊടുത്തു . Susuki യുടെ 2 എയർബാഗും പൊട്ടി ഫ്രണ്ട് തവിട് പൊടി .
പക്ഷെ volkswagen ന് ബമ്പർ ന് ചെറിയ ഒരു മടക്കം മാത്രേ പറ്റിയുള്ളൂ .
സുരക്ഷയുടെ കാര്യത്തിൽ സായിപ്പിന്റെ വണ്ടിയാണ് പുലി എന്ന് മനസിലായി .
ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല .
സായിപ്പിന്റെ വണ്ടി സുരക്ഷയുടെ കാര്യത്തിൽ മറ്റെന്തിനേക്കാളും മുന്നിലാണ് എന്ന തിരിച്ചറിവ് നല്ലതാണ്.
50000 രൂപയുടെ വ്യത്യാസം കൊണ്ടോ രണ്ടു km മൈലേജ് അധികം ലഭിക്കുന്നത് കൊണ്ടോ സർവീസ് ചെയ്യുമ്പോൾ 4000 - 5000 രൂപ കൂടുതലാണ് എന്ന കാരണം പറഞ്ഞു മാരുതി സുസുകി toyota തുടങ്ങിയ indian - japanese വണ്ടികൾ മേടിക്കുന്നവർ സ്വന്തം ജീവൻ വച്ചാണ് കളിക്കുന്നത് മാത്രമോ നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നുമില്ല .ഹോണ്ട
Japanese വാഹനങ്ങളിൽ Honda, Mitsubishi, Subaru ( ഇന്ത്യയിൽ ഇല്ല) എന്നിവ ഒഴികെ മാറ്റ് കാറുകൾ സുരക്ഷയുടെ കാര്യത്തിൽ വളരെ പിന്നിലാണ്.
Subaru ഏറ്റവും സുരക്ഷാ സംവിധാനങ്ങൾ ഉള്ള japan വാഹനം ആണ്.
Fiat
Chevrolet
Volkswagen സുരക്ഷിതമാണെന്നകിലും എൻജിൻ കാര്യക്ഷമതയുള്ളതല്ല
മറ്റു യൂറോപ്യൻ കാറുകളെ അപേക്ഷിച്.
Chevrolet
Renault
Ford
നല്ല നിലവാരം ഉള്ള കാറുകൾ ആണ്.
Toyota എൻജിൻ technology മികച്ചതാണ്
ഫിയറ്റിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.
സുരക്ഷയിൽ 5 star റേറ്റിംഗ് ഉള്ള അപൂർവം കാറുകളിൽ ഒന്നാണ് ഫിയറ്റ് .
മാത്രമല്ല ഫിയറ്റ് എൻജിൻ ഇന്ത്യയിൽ
Linea
Grande Punto
Swift
SX4
Ritz
Dzire
Ertiga
Indica Vista
Palio
Uno
Chevrolet Sail
Avventura
( all diesel variants )
എന്നീ
കാറുകളിൽ ഉള്ള എൻജിൻ ഫിയറ്റിന്റെ ലോക പ്രശസ്ത എൻജിൻ ആയ Multijet Technology ആണ്.
വെറും 4000 rpm ൽ 205 Neuton meter torque ആണ് Multijet എൻജിൻ നൽകുന്നത്.
ഏറ്റവും കുറഞ്ഞ പൊലൂഷൻ ഉള്ള വാഹനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ