മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അംഗീകരിച്ചു. Kerala.
------------/-------/-----------------
പുതുക്കിയ പിഴ തുക.
1, ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (Old.Rs.500 new Rs.15000)
2, ഓവര്‍സ്പീട് (Old;Rs.400 new Rs.1000/2000)
3, അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 new Rs.5000)
4, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (Old;Rs.2000 new ;Rs.10,000)
5, ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ (Old ;Rs.100 new;Rs.1000.)
6, പ്രായ പൂര്‍ത്തി ആകാത്തവര്‍ വാഹനം ഒാടിച്ചുപിടിച്ചാല്‍ രക്ഷകര്‍ത്താവ്/ RC ഒാണര്‍ (Rs.35,000/ 3വര്‍ഷ തടവ് )
7, അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ (Old : Rs.25000. New;Rs.2 ലക്ഷം )
-----------------------------------
ജാഗ്രതെ
എല്ലാവരും ശ്രദ്ധയോടെ വാഹനം ഉപയോഗിക്കുക.
മാക്സിമം ഷെയർ ചെയ്ത് എല്ലാവരെയും അറീക്കുക. കേരളാ പോലീസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ