പ്രിയമുള്ളവരേ.....
ഒരു ബൈക്ക് ഉടമസ്ഥത മാറ്റാനുള്ള ചിലവ് 55/- രൂപയാണ്. കാറിന് 150/- ഉം. വാഹനം വിറ്റാലും ഉടമയുടെ ബാധ്യത ഒഴിയണമെങ്കില്‍ നിയമാനുസൃതം ഉടമസ്ഥതയും മാറ്റേണ്ടതുണ്ട്.
നിങ്ങളുടെ പേര് മാറ്റിയിട്ടുണ്ടോ എന്ന് അറിയുവാൻ,www.keralamvd.gov.in കയറി,വണ്ടി നംബർ vehicle details ൽ കൊടുത്ത് സെർച്ച് ചെയ്താൽ മതി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ