വാഹനങ്ങളില്‍ ദൂരെയാത്രക്ക് പോകുന്ന നമ്മളെല്ലാം മൊബൈല്‍ ഫോണില്‍ maps വഴിയും navigation വഴിയും route നോക്കാറുണ്ട് അല്ലെ.. എന്നാല്‍ അതിനേക്കാള്‍ സ്പീഡും അതിനേക്കാള്‍ ഉപയോഗ പ്രദവുമായ മറ്റൊരു സൈറ്റിനെ പരിചയപ്പെട്ടാലോ... അതെ, നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്ര ലിറ്റര്‍ ഇന്തനം ചെലവാക്കണം എന്ന് വരെ ഈ കിടിലന്‍ സൈറ്റ് നിങ്ങള്‍ക്ക് പറഞ്ഞു തരും. കൂടാതെ ദൂര യാത്രക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ പോയന്റുകളും ഈ വെബ്സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ചെറുകിട സ്ഥലങ്ങള്‍ പോലും വലിയ പ്രാദാന്യത്തോടെ ഈ സൈറ്റില്‍ ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. www.distancesbetween.comഎന്ന ഈ വെബ്സെറ്റ് തുറന്ന ശേഷം ആവിശ്യമുള്ള ഓപ്ഷനുകള്‍ തുറക്കുക. ശേഷം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും കൊടുത്ത ശേഷം ബാക്കി കാണുക. ഇത്തരം സൈറ്റുകള്‍ വളരെ ആവശ്യമായ പലരും കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് അത്തരം കൂട്ടുകാരിലെത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരാം.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കാന്‍ മറക്കരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ