Orfa spin power car wash, orfa spin power easy car wash, orfa car wash, spin power car wash.
കൈ തൊടാതെ കാര്‍ കഴുകാം, ഈ കൊറോണക്കാലത്തും
230 Volt AC / 12 Volt DC
കാർ, സ്കൂട്ടർ, ബാത്റൂം, വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം
ഹൈജീനിക് കാര്‍ വാഷര്‍
കരസ്പര്‍ശമില്ലാതെ കാര്‍ കഴുകാം. ഈ കൊറോണക്കാലത്തും. കാറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന, അഴുക്ക്,, മണല്‍, പക്ഷിയുടെ കാഷ്ടം മുതലായവയില്‍ നേരിട്ട് സ്പര്‍ശിക്കുന്നതില്‍ നിന്ന് കൈകളെ സംരക്ഷിക്കാം. കൈയ്യിൽ മുറിവ് ഉണങ്കിൽ പ്രത്യേകിച്ചം . കഴുകിയശേഷം കാര്‍ തുടയേ്ക്കണ്ടതില്ല എന്നൊരു മെച്ചമുണ്ട്. ശുദ്ധജല ലഭ്യത എപ്പോഴും ബ്രഷില്‍ ഉള്ളതിനാല്‍ കഴുകിയശേഷം ഉണങ്ങുമ്പോള്‍ ബോഡിയിലും ഗ്ലാസിലും പാടുകള്‍ ഉണ്ടാവില്ല. വെള്ളം ശക്തിയായി ബ്രഷിലേയ്ക്ക് സ്‌പ്രേ ചെയ്യു വിധത്തില്‍ ക്രമീകരിച്ചിരിക്കുതിനാലും ബ്രഷ് കറങ്ങുതിനാലും കരട്, അഴുക്ക് എിവ ബ്രഷില്‍ തങ്ങി നില്‍ക്കില്ല.
ഡബിള്‍ ലെയര്‍ ബ്രഷ്
സെല്‍ഫ് ക്ലീനിംഗ് ടെക്‌നോളജിയിലാണ് ബ്രഷിന്റെ നിര്‍മ്മാണം. ആയതിനാല്‍ ഗ്ലാസ്, ബോഡി, വീല്‍ കപ്പ് എന്നിവ ഒരേ ബ്രഷ് ഉപയോഗിച്ച് കഴുകാം. ദേഹത്ത് അഴുക്ക് തെറിക്കാതിരിക്കാനായി ഡബിള്‍ ലെയര്‍ ബ്രഷാണ് ഒരുക്കിയിരിക്കുത്. ഒരു ബ്രഷ് കറങ്ങി വാഷ് ചെയ്യുമ്പോള്‍ മറ്റേ ബ്രഷ് അഴുക്ക് ദേഹത്ത് തെറിക്കാതെ സംരക്ഷണം നല്‍കും. ഇംപോര്‍ട്ടഡ് സോഫ്റ്റ് ബ്രഷ് മെറ്റീരിയല്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബ്രഷ് ആയതിനാല്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കും.
ഷാംപു വാഷിംഗ്
15 എം.എല്‍. ഷാംപു മെഷീനില്‍തന്നെയുള്ള ചെറിയ കണ്ടെയ്‌നറില്‍ ഒഴിച്ചാല്‍ വെള്ളം ചേര്‍ന്ന്് മിക്‌സായി ബ്രഷില്‍ എത്തിക്കൊണ്ടിരിക്കും. ഷാംപു വാഷിംഗിനിടയില്‍ തന്നെ നോബ് 'വാട്ടര്‍' എന്ന മാര്‍ക്കിംഗിലേക്ക് തിരിച്ചാല്‍ വെള്ളം മാത്രമായും ഉപയോഗിക്കാം.
ജലം സംരക്ഷിക്കൂ !
വെള്ളത്തിന്റെയും ഷാംപുവിന്റെയും അളവ് നോബ് തിരിച്ച് കട്രോള്‍ ചെയ്യാവുതാണ്. 10 മിനിറ്റുകൊണ്ട് ഒരു കാര്‍ ഭംഗിയായി കഴുകാം. 20 ലിറ്റര്‍ വെള്ളം കൊണ്ട് കാര്‍ കഴുകാം.
മുട്ടു മടക്കേണ്ട, നടുവ് വളയേ്ക്കണ്ട
1 മീറ്റര്‍ നീളം ഉള്ളതിനാല്‍ ആയാസരഹിതമായി കാര്‍ വാഷ് ചെയ്യാവുതാണ്.
8 മീറ്റര്‍ കേബിള്‍
കേബിള്‍ 8 മീറ്റര്‍ നീളത്തില്‍ ഉള്ളതിനാല്‍ കാറിന്റെ ഏതു വശത്തുനിും ഈസിയായി കാര്‍ വൃത്തിയാക്കാം.
സേവ് ചെയ്യൂ! നിങ്ങളുടെ വിലയേറിയ സമയവും പണവും
കാര്‍ വാഷ് ചെയ്യാനായി ഇനി സര്‍വീസ് സെന്ററുകളില്‍ നിങ്ങളുടെ വിലയേറിയ സമയവും പണവും നഷ്ടപ്പെടുത്തേണ്ട.
എ.സി., ഡി.സി. അഡാപ്റ്ററുകള്‍
ഈ പോര്‍'ബിള്‍ കാര്‍ വാഷിംഗ് മെഷീനില്‍ ഒരു എ.സി. അഡാപ്റ്ററും ഒരു ഡി.സി. അഡാപ്റ്ററും ഉണ്ട്. ആയതിനാല്‍ ഇലക്ട്രിസിറ്റി ഉണ്ടെങ്കില്‍ എ.സി. പ്ലഗില്‍ നിന്നും ഇല്ലെങ്കില്‍ കാറില്‍ നിന്നും കണക്ട് ചെയ്തും പ്രവര്‍ത്തിപ്പിക്കാം. കാര്‍ സ്റ്റാര്‍ട്ടിംഗ് മോഡില്‍ അല്ലാതെയും ഈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. ഹൈപ്രഷര്‍ കാര്‍ വാഷറുകളില്‍ ഇത് സാധ്യമല്ല. ഭാരം വളരെ കുറവായതിനാല്‍ അനായാസകരമായി പ്രവര്‍ത്തിപ്പിക്കാം.
ഫില്‍ട്ടര്‍
സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഫില്‍ട്ടര്‍ സംവിധാനം ഉള്ളതിനാല്‍ പായല്‍, കരട് എിവ മൂലം തടസ്സം നേരി'ാല്‍ അനായാസകരമായി ഫില്‍ട്ടര്‍ അഴിച്ചെടുത്ത് ക്ലീന്‍ ചെയ്യാം.
ക്വാളിറ്റി മെറ്റീരിയല്‍സ്
എ.ബി.എസ്. പ്ലാസ്റ്റിക് ബോഡി, സ്റ്റെയിന്‍ലസ് സ്റ്റീല്‍ പൈപ്പ്, പോളി യൂറത്തീന്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച വാട്ടര്‍, ഷാംപു ഹോസുകള്‍, ബ്രാസ് കണക്ടറുകള്‍ മുതലായവയാല്‍ നിര്‍മ്മിച്ചിരിക്കുതിനാല്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതാണ്.
വാറന്റി
മോട്ടോര്‍, എ.സി. അഡാപ്റ്റര്‍ എന്നിവയ്ക്ക് 1 year റീപ്ലേസ്‌മെന്റ് വാറന്റിയും കമ്പനി നല്‍കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ എല്ലാ പാര്‍ട്‌സും റീപ്ലേസബിള്‍ ആണ്. call for trade Enquiries: Mob 9526763335, 9526763336
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ