ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേരള പോലീസ് National vehicle database (പരിവാഹൻ)മായി ബന്ധപ്പെടുത്തി E - Challan PoS device മുഖാന്തിരം വാഹനം പരിശോധിച്ച് പിഴ നൽകുന്നതിനും വാഹനത്തിന്റെ / ലൈസൻസിയുടെ മുൻകാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാംങ്കിംഗ് / ക്യാഷ് പേയ്‌മെന്റ് മുഖാന്തിരം പിഴ ഒടുക്കുന്നതിനുള്ള ഇ ചെല്ലാൻ സംവിധാനത്തിന് 2020 സെപ്തംബർ 22ന് തുടക്കം കുറിക്കുന്നു. പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ 5 പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവിൽ വരിക.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ