Indane/HP/BP ഗ്യാസ് ഉപയോഗിക്കുന്നവർക് തപാലിൽ ഒരു എക്സ്ട്രാ രിവാർഡ്‌സ് കാർഡ് കിട്ടിയിട്ടുണ്ടാകുമല്ലോ. അത് ഉപയോഗിച്ച് എങ്ങനെ Petrol അടിക്കുമ്പോൾ പോയിന്റ് റെഡീം ചെയ്യാമെന്നാണ് ഈ വിഡിയോയിൽ കൂടി പറയുന്നത്. ഇത് സാധാരണ എല്ലാവര്ക്കും തപാലിൽ അവർ അയച്ചു കൊടുക്കുന്നുണ്ട്. കിട്ടാത്തവർക്ക് പെട്രോൾ പമ്പ് വഴി ചെയ്യാവുന്നതാണ്.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ