വിദേശത്ത് എടുക്കുന്ന ലൈസൻസ് ഇന്ത്യൻ ലൈസൻസായി കൺവർട്ട് ചെയ്യാൻ കഴിയുമോ?? കഴിയുമെങ്കിൽ എന്താണ് procedures..? Ans. സാധിക്കും എന്നാണ് എന്റെ അറിവ്.. ഈയിടെ എന്റെ ഒരു സുഹൃത്ത് അവന്റെ ദുബായ് ലൈസെൻസ് മാറ്റി എടുത്തിരുന്നു..RTOയെ സമീപിക്കുക ലൈസൻസ് മാറ്റിതരു° ആ വിവരം അതിൽ എഴുതുകയും ചെയ്യും. വിദേശത്ത് നിന്നെടുത്ത ലൈസൻസുമായി RTO യിൽ നേരിട്ട് ഹാജരായി അപേക്ഷ കൊടുക്കണം. ലേണിംഗ് ടെസ്റ്റ് ഉണ്ടാകും. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ