ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ഏപ്രിൽ 24, ഞായറാഴ്‌ച

ലോകത്തിലെ ഏറ്റവും വലിയ കപ്പലിന്‍റെ ഉള്‍ കാഴ്ചകള്‍ ..??

ട്രെയിനിൽ ബൈക്ക് മുതലായ സാധനങ്ങൾ പാർസൽ ചെയ്യുന്നതു എങ്ങനെ ?


ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ട് പോകുന്നതിനെ പറ്റി മിക്കവാറും യാത്രക്കാർക്ക് സംശയങ്ങൾ ഉണ്ടാകാറുണ്ട്.


നോർത്തിന്ത്യൻ, ലേ - ലഡാക്ക്, നോർത്ത് ഈസ്റ്റ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ബൈക്ക് ട്രിപ്പിന് പോകുന്നവർക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് കരുതുന്നു.

ാശ്മീർ യാത്രക്കാരുടെ പതിവ് ഡെസ്റ്റിനേഷൻ (ട്രെയിൻ സവാരിയിൽ നിന്ന് ബൈക്ക് സവാരിയിലേക്ക് മാറുന്ന സ്ഥലം) ഡൽഹി/ ചണ്ഡീഗഡും നോർത്തീസ്റ്റ് യാത്രക്കാരുടെ ഡെസ്റ്റിനേഷൻ കൊൽക്കത്ത / ഗുവാഹട്ടിയുമാണ്. നേപ്പാൾ യാത്രക്കാർ ഗൊരഖ്പൂരിലും ഭൂട്ടാൻ യാത്രികർ സിലിഗുരിയിലും നിന്ന് യാത്ര തുടങ്ങുന്നു.
ട്രെയിനിൽ രണ്ട് രീതിയിൽ ബൈക്ക് കൊണ്ടു പോകാം.

1) ലഗേജ് ആയി
2) പാർസൽ ആയി

ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം.

പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല. 

ചില സ്റ്റേഷനുകളിൽ വണ്ടി ഓണറുടെ (RC owner) പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. ചില സ്റ്റേഷനുകളിൽ RC ഓണർ നേരിട്ട് പോകണം.
ഇനി കയറ്റി അയക്കാനുള്ള രീതി
പാർസൽ ഡിപ്പാർട്ട്മെന്റിൽ വണ്ടി കൊണ്ടുപോയി പെട്രോൾ ഡ്രെയിൻ ചെയ്യുക. വണ്ടിയുടെ ഫൈബർ/മെറ്റൽ/പൊട്ടാൻ ഇടയുള്ള സാധനങ്ങൾ എന്നിവ തെർമോക്കോൾ, ചാക്ക്, ചണം എന്നിവയിൽ ഏതെങ്കിലുമൊക്കെ കൊണ്ട് നന്നായി പൊതിയുക. അവിടത്തെ പോർട്ടർമാർ ഇത് ചെയ്ത് തരും. 150-300 രൂപ കൊടുക്കേണ്ടി വരും). എന്നിട്ട് പാർസൽ ഓഫീസിൽ നിന്ന് ഫോം വാങ്ങുക ( പാർസൽ / ലഗേജ്). അത് പൂരിപ്പിച്ച് കൂടെ.

1) അഡ്രസ് പ്രൂഫ്
2 ) ഐഡന്റിറ്റി പ്രൂഫ്
3) RC ബുക്ക് (ഒറിജിനൽ & കോപ്പി)
4) ഇൻഷുറൻസ് കോപ്പി

എന്നിവ ചേർത്ത് കൊടുക്കുക. അവർ ഇത് വെരിഫൈ ചെയ്ത് ഫീസ് എത്രയാണെന്ന് പറയും. (കോഴിക്കോട്-ഡെൽഹി 2000-2500 ആകുമെന്ന് തോന്നുന്നു). ഈ ഫീസ് കൊടുത്ത് വണ്ടി അവരെ ഏൽപ്പിക്കാം. അവർ പറഞ്ഞു തരുന്ന ബുക്കിംഗ് നമ്പറും ഫ്രം സ്റ്റേഷനും റ്റു സ്റ്റേഷനും (ഉദാ: ERS, PUNE) കോട്ട് ചെയ്ത ചാക്കിന്റെ മുകളിൽ പെർമനന്റ് മാർക്കർ വെച്ച് എഴുതുക. നേരത്തെ വാങ്ങി കയ്യിൽ വച്ച സ്ലേറ്റിൽ മായാത്ത ചോക്ക് കൊണ്ട് ഫ്രം, റ്റു അഡ്രസ്സും ബുക്കിംഗ് നമ്പറും എഴുതി വണ്ടിയുടെ മുന്നിൽ തുന്നി ചേർക്കുക.

ലഗേജ് ആണെങ്കിൽ അതേ വണ്ടിയിൽ തന്നെ അവർ കയറ്റി വിടും. പാർസൽ ആണെങ്കിൽ ആ ദിശയിൽ പോകുന്ന ഏതെങ്കിലും വണ്ടിയിൽ കയറ്റി വിടും. ഒരു ഉറപ്പിന് വണ്ടി കയറ്റുന്നത് വരെ പോർട്ടറുടെ കൂടെ നിന്ന് ഒരു നൂറു രൂപ വേണമെങ്കിൽ കൊടുക്കാം.

NB :- ലഗേജ് ആണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം, പാർസൽ ആണെങ്കിൽ യാത്രാ ദിവസം പോയാലും മതി. വണ്ടി പുറപ്പെടുന്നതിന് 2-3 മണിക്കൂർ മുമ്പേ എത്തിയാൽ എല്ലാ ഫോർമാലിറ്റിയും സമാധാനത്തിൽ ചെയ്ത് തീർക്കാം.

2016, ഏപ്രിൽ 20, ബുധനാഴ്‌ച

പിഴയില്ലാ സർട്ടിഫിക്കറ്റില്ലാതെ മോട്ടോർ വാഹന വകുപ്പിൽ ഒന്നും നടക്കില്ല ??

ആലപ്പുഴ∙ പിഴയടയ്ക്കാത്ത വാഹനങ്ങൾക്കു ഇനി മുതൽ മോട്ടോർ വാഹന വകുപ്പിൽ നിന്നു നികുതി അടയ്ക്കൽ ഒഴികെയുള്ള സേവനങ്ങൾ ഒന്നും ലഭിക്കില്ല. പിഴയൊന്നും ഇല്ലെന്നുള്ള സർ‌ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ കിട്ടുകയുള്ളു. ആദ്യഘട്ടത്തിൽ മഞ്ഞ നമ്പർ പ്ലേറ്റുള്ള ടാക്സി, ചരക്കു വാഹനങ്ങൾക്കു മാത്രമാണ് നിയമം ബാധകം. 

അടുത്ത ഘട്ടത്തിൽ എല്ലാത്തരം വാഹനങ്ങൾക്കും നിയമം ബാധകമാക്കും. പിഴയടയ്ക്കാത്തവരുടെ എണ്ണം പെരുകിയതോടെ ഗതികെട്ട സർക്കാർ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. 

ടിപ്പർ ലോറികളും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ശീതസമരവും പുതിയ നിയമത്തിനു പിന്നിൽ. മാത്രമല്ല, ജീവനക്കാരുടെ ക്ഷാമം മൂലം പിഴയടയ്ക്കാത്തവരെ കണ്ടുപിടിച്ചു വീണ്ടും നോട്ടീസ് അയയ്ക്കാൻ മോട്ടോർ വാഹന വകുപ്പിനു സാധിച്ചിരുന്നില്ല.

അമിത ലോഡു മുതൽ അമിത വേഗതയും വാഹന രേഖകളുടെ അഭാവവും അടക്കം വാഹന പരിശോധനകളിൽ കണ്ടെത്തുന്ന കുറ്റങ്ങൾക്കുള്ള പിഴ അടയ്ക്കലാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വാഹന നികുതി ഒഴികെ ക്ഷമതാ സർ‌ട്ടിഫിക്കറ്റ്, ഉടമസ്ഥതാ മാറ്റം, വാഹനത്തിന്റെ രൂപ മാറ്റം തുടങ്ങിയ മറ്റുള്ള എല്ലാ സേവനങ്ങൾക്കും പിഴയില്ലെന്ന സർട്ടിഫിക്കറ്റു ഹാജരാക്കേണ്ടി വരും

ബൈക്ക് മോഷണം തടയാൻ സാങ്കേതിക വിദ്യ !

2016, ഏപ്രിൽ 16, ശനിയാഴ്‌ച

നിങ്ങളും ഇതുപോലെ വഞ്ചിക്കപെട്ടിടുണ്ടാകാം ??


നിങ്ങളും ഇതുപോലെ വഞ്ചിക്കപെട്ടിടുണ്ടാകാം
ഷെയർ ചെയ്യു
പമ്പ്‌ മുതലാളിമാരുടെ ഈ പകൽ കൊള്ള എല്ലാരും കാണട്ടെ
ഇതൊക്കെ എല്ലാവരും.അറിയട്ടെ

അല്ലങ്കിൽ തന്നെ തീവെട്ടി കൊള്ളയാണ് നടക്കുന്നത്.
അതിന്റെ പുമെ ഇങ്ങനെ ഒരു കുല ചതിയും എങ്ങിനെ താങ്ങും ഇത് എല്ലാം കൂടി

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

വാഹനങ്ങള്‍ ഏതുമാകട്ടെ, അവ ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക.!!

വാഹനങ്ങള്‍ ഏതുമാകട്ടെ, അവ ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക.കേരള പോലീസിന്‍റെ ട്രാഫിക് ബോധവല്‍ക്കരണത്തിനായുള്ള ഈ ഷോര്‍ട്ട് ഫിലിം കാണുക. അപകടരഹിത കേരളം നമ്മുടെ ലക്‌ഷ്യം!!

മുകേഷ് അംബാനി പുതിയ വണ്ടി വാങ്ങി വില 25 കോടി !!


മുകേഷ് അംബാനി പുതിയ വണ്ടി വാങ്ങി വില 25 കോടി വണ്ടിക്കുള്ളിലെ സൗകര്യങ്ങൾ കണ്ടാൽ തരിച്ചു പോവും !!

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

2016, ഏപ്രിൽ 10, ഞായറാഴ്‌ച

Volvo Bus Factory : വോൾവോ ബസ്‌ എങ്ങനെ ഉണ്ടാക്കുന്നു ?

ഇരുചക്രവാഹനം വാങ്ങുമ്പോള്‍ ഇനി ഹെല്‍മ്മറ്റ് ഫ്രീ ! !

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇനി മുതല്‍ വാഹനനിര്‍മ്മാതാക്കള്‍ സൗജന്യമായി ഹെല്‍മറ്റും നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും ക്രാഷ് ഗാര്‍ഡും ഉള്‍പ്പെടെ സൗജന്യമായി നല്‍കണമെന്നും വാഹനിര്‍മ്മാണ കമ്പനികള്‍ക്ക് ടോമിന്‍ ജെ.തച്ചങ്കരി നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹനനിയമത്തില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും തച്ചങ്കരി അറിയിച്ചു.
വാഹനനിര്‍മ്മാതക്കളുടെ യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മറ്റും നിര്‍മ്മാതാക്കള്‍ സൗജന്യമായി നല്‍കണം. ഐഎസ്‌ഐ സ്റ്റേര്‍ഡുള്ള ഹെല്‍മറ്റായിരിക്കണം നല്‍കേണ്ടതെന്ന് തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇരുചക്രവാഹനങ്ങള്‍ക്കുള്ള നമ്പര്‍! പ്ലേറ്റ്, റിയര്‍ മിറര്‍, സാര്‍രി ഗാര്‍ഡ്, പിന്‍യാത്രക്കാര്‍ക്കുള്ള കൈപിടി എന്നിവയും സൗജന്യമായി നല്‍കണം. മോട്ടോര്‍വാഹനനിയമത്തില്‍ ഈ കാര്യങ്ങള്‍ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും നിര്‍മ്മാക്കള്‍ ഉപഭോക്താക്കളില്‍ നിന്നും വന്‍ തുക ഈടാക്കുന്നവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയത്.
പണം വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ വില്‍പ്പനക്കുള്ള അംഗീകാരം റദ്ദാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മാത്രമല്ല വാഹന ഡീലര്‍മാര്‍ ഒരു പ്രത്യേക കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
(courtesy: daily indian herald)

2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

Bike-Stroller

Bike-Stroller
Getting around with the little ones has never been so convenient or easy. For Mom and Dad! http://www.tagabikes.com/shop.asp

യു എ ഇ ട്രാഫിക് പിഴ ലഭിച്ചവർ അതടക്കാതെ ഇനി രാജ്യത്ത് നിന്ന് പുറത്തു പോകാൻ അനുവധിക്കുന്നതല്ല !!!


യു എ ഇ ട്രാഫിക് പിഴ ലഭിച്ചവർ അതടക്കാതെ ഇനി രാജ്യത്ത് നിന്ന് പുറത്തു പോകാൻ ലീവിലയാലും ക്യാന്‍സല്‍ആയിട്ടായാലും അനുവധിക്കുന്നതല്ല !!!

2016, ഏപ്രിൽ 3, ഞായറാഴ്‌ച

വാഹന നമ്പര് നല്കി ഉടമയുടെ മുഴുവൻ വിവരങ്ങളും അറിയാൻ ആപ് !

DOWNLOAD:http://goo.gl/b6RTPE വാഹന നമ്പര്‍ നല്‍കിയാല്‍ ഉടമയുടെ മുഴുവന്‍ വിവരങ്ങളും  നിമിഷങ്ങള്‍ക്കകം  ലഭിക്കുന്നു.കൂടാതെ നിങ്ങളുടെ  ലൈസെന്‍സ് വിവരങ്ങള്‍  ശരിയാണോ എന്നും ചെക്ക്‌ ചെയ്യാം.എല്ലാവരുടെയും ഫോണില്‍ ഉണ്ടാവേണ്ട  അപ്ലിക്കേഷന്‍.Click here  ഷെയര്‍ ചെയ്യൂ...അറിവ് പകരൂ.

Jaguar Gold ; First purchaser from Pune:

Mr. Mangaldas Bandal from pune purchased a jaguar car The first gold Jaguar in India after Dubai. its at Pune. 



2016, ഏപ്രിൽ 2, ശനിയാഴ്‌ച

UAE SUPER CARS ?



Dubai #UAE Supercars #Ferrari #Lamborghini #McLaren #Bugatti #Pagani #Porsche #RollsRoyce and More 🏎 Thank You 📽 Ali AlHamoudi
Dubai Cars