ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ഡിസംബർ 30, ബുധനാഴ്‌ച

വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാന്‍ !!


വാഹനങ്ങളുടെ മൈലേജ് ഇരട്ടിയാക്കാന്‍ ഒരുടെക്നിക് കൊല്ലത്തെ ലാലേഷ് എന്ന ടെക്നീഷ്യന്‍ കണ്ടെത്തി..


ഇതിന്റെ രഹസ്യം പഠിക്കണോ ഇലകട്രോണിക്സ് കേരളം ഓണ്‍ ലൈനിന്റെ പുതിയ അപ്ഡേറ്റ്  ഈ ലിങ്കില്‍ പോയി വായിക്കൂ..

2015, ഡിസംബർ 29, ചൊവ്വാഴ്ച

A useful video - കാറിനെ ഞാളുക്കം എങ്ങനെ മാറ്റം ?

Kazalı tampon düzeltme yöntemi
Kazalı tampon düzeltme yöntemi
HaberTurkiye.tv

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ പണം വാങ്ങിയാൽ ?

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ  കൈക്കരുഅ ചിലവുകക്കായി , പണം വാങ്ങിയാൽ  ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വ്ഹട്സപ്പ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു.

vahanathinte    bill athava , invoice il soojippichirikkunna ex show room vila, insurance, tax , sess, rejistreshan fees enniva koodathe handling charge, logistic charge mattu chilavukal ennee perukalil thuka eedakkunnu enkil upabokthavinu bandhapetta aar tti oovino 8547639000 enna mobile numberilo es em ess aayo whatsapp sandesham aayo allenkil tcoffice@keralamvd.gov.in enna e mail vilasathilo thelivu sahitham parathi nalkamenuu trasnsport commissioner ariyichu. 


രെജിസ്ട്രേഷന് അമിത തുക ഈടാക്കൽ ; 71 വാഹന ടീലെർ മാര്ക്ക് എതിരെ നടപടി. ?

2015, ഡിസംബർ 17, വ്യാഴാഴ്‌ച

നിങ്ങളുടെ വാഹനത്തിന്‍ ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ ?


നിങ്ങളുടെ വാഹനത്തിന്‍ ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ് സൈറ്റ് ഈ ലിങ്കില്‍ ക്ലിക്കി http://www.payment.keralapolice.gov.in/epayment.com ല്‍ ക്ലിക്ക് ചെയ്യുക

==============

ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാർക്ക് ഉപകാരപ്പെട്ടെക്കാം.

==============

കമ്പ്യൂട്ടർ മൊബൈല്‍ സമ്പന്തമായ ടിപ്പുകള്‍ വാർത്തകൾ എല്ലാം നിങ്ങളുടെ mail ല്‍ കിട്ടാന്‍ വേണ്ടി ഈ പേജില്‍ ഒരു MAIL ID NALKOO. 



2015, ഡിസംബർ 14, തിങ്കളാഴ്‌ച

വാഹനങ്ങൾ പൊടിക്കുന്ന യന്ത്രം .. ??

വാഹനങ്ങൾ പൊടിക്കുന്ന യന്ത്രം ..

Posted by Haneef Lagaan on Tuesday, December 8, 2015

2015, ഡിസംബർ 13, ഞായറാഴ്‌ച

വിവിദ രാജ്യങ്ങളുടെ പ്രമുഖ ബ്രാന്റ് വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന മലയാളിയെ പരിജയപ്പെടാം !!


വിവിദ രാജ്യങ്ങളുടെ പ്രമുഖ ബ്രാന്റ് വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന മലയാളിയെ പരിജയപ്പെടാം

2015, ഡിസംബർ 12, ശനിയാഴ്‌ച

E rikshaw ?

Voltech Engineering Co. is mainly known for its fiar dealing business with more than 1 year of experience in the field of management and deals battery operated vehicles. Also we have experience Technicians and all spare parts will be provided by us
Capitalizing on our robust infrastructural facilities, we are manufacturing a quality assured range of Electric Auto & Rickshaw. This fully integrated rickshaw combines the latest and most innovative technologies and provides years of convenient and trouble free service. In addition, we offer this highly durable rickshaw to our valuable clients at the most reasonable price. for more details click here 

2015, ഡിസംബർ 6, ഞായറാഴ്‌ച

H D Car DVR from Torra !!

ഒരു റോൾസ് റോയ്സിനും ഈ ഗതി വരുത്തരുതേ !...


ഏകദേശം മൂന്നു കോടി രൂപ വിലയുള്ള സൂപ്പർ ലക്ഷ്വറി കാറാണ് റോൾസ് റോയ്സ് ഗോസ്റ്റ്. അത്യാഡംബര സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള ഗോസ്റ്റിനെ കോട്വീശ്വരന്മാർ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നു. ഗ്യാരേജിൽ പ്രഥമ സ്ഥാനം നൽകി മഴയിലും വെയിലിലും പരിപൂർണ സംരക്ഷണം ഓരോരുത്തരും ഉറപ്പു വരുത്തുമ്പോൾ ഇവിടെ ഒരു ഗോസ്റ്റിന്റെ ദുർഗതി കണ്ട് വാഹന പ്രേമികളുടെ ഇടനെഞ്ച് തകരുകയാണ്.


ബെംഗളൂരു ശിവാജിനഗറിലുള്ള പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് പൊടികൊണ്ടു മൂടി, ആകെ അലങ്കോലമായ നിലയിൽ ഗോസ്റ്റ് കിടക്കുന്നത്. ഏകദേശം മൂന്നു വർഷമായി ഈ ഗോസ്റ്റ് ഇവിടെയുണ്ട്. മൂന്നു വർഷത്തെ മഴയും വെയിലും വാഹനലോകത്തെ ഈ മിന്നും താരത്തിന്റെ തെളിമ കുറച്ചിട്ടുണ്ട്. നികുതി അടയ്ക്കാത്തതുകൊണ്ട് കർണാടക സർക്കാർ പിടിച്ചെടുത്താണ് ഈ വാഹനം. 2010 ൽ മുംബൈയിൽ റജിസ്റ്റർ ചെയ്ത വാഹനം കർണാടക റജിസ്ട്രേഷനിലേയ്ക്ക് മാറ്റിയെങ്കിലും നികുതി അടച്ചിരുന്നില്ല. 


ഉടമസ്ഥൻ നികുതി അടച്ച് കാർ വീണ്ടെടുക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് വാഹനം മൂന്നാം വർഷവും പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ തുടരുന്നത്. Manish.Asrani (Car n Bike Clicks) എന്ന ഫെയ്സ്ബുക്ക് പേജിലാണ് വാഹനത്തിന്റെ ചിത്രവും വിഡിയോയുമുള്ളത്.
(courtesy:manorama)

2015, ഡിസംബർ 5, ശനിയാഴ്‌ച

ന്യൂഡൽഹി ∙ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ !!


ന്യൂഡൽഹി ∙ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ എന്ന പദ്ധതി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. കുറഞ്ഞ കാലത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിനായിരുന്നു കടുത്ത നിയന്ത്രണം. 

ഇതുപ്രകാരം, അടുത്ത മാസം ഒന്നു മുതൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാൻ സാധിക്കൂ. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം. ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതോടെയാണ് കേജ്‍രിവാൾ നിലപാട് വ്യക്തമാക്കിയത്.

തീരുമാനമെടുത്തു കഴിഞ്ഞു. പലകാര്യങ്ങളും മാറ്റാനുണ്ട്. ഞങ്ങൾ കുറച്ചുകാലം ഈ പരീക്ഷണം നടത്തും. ഏതാണ്ട് 15 ദിവസമാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരുന്നത്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് നിയന്ത്രണം എടുത്തുമാറ്റുമെന്നും കേജ്‍രിവാൾ അറിയിച്ചു. അപകടകരമായ അന്തരീക്ഷ മലിനീകരണം തടയാനാണ് ഇത്തരമൊരു നീക്കമെന്നും കേജ്‍രിവാൾ അറിയിച്ചു.

The dirty car artist

This site features the art of Scott Wade, known internationally as
 "The Dirty Car Artist."
 His work has been seen on television in over 20 countries and in print media throughout the world. for more information about dirty car art

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ... ??


വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വാഹന കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം.


ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവർ പിന്നീട് പുലിവാലു പിടിക്കാറുണ്ട്. സംസ്ഥാനത്തിനകത്തു വാഹന കൈമാറ്റം നടക്കുമ്പോൾ 29—ാം നമ്പർ ഫോം രണ്ടെണ്ണവും 30—ാം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.



സംസ്ഥാനാന്തര കൈമാറ്റമാണു നടക്കുന്നതെങ്കിൽ 28—ാം നമ്പർ ഫോം നാലെണ്ണം പൂരിപ്പിച്ചു നൽകി എൻഒസി ലഭ്യമാക്കി ഇതര സംസ്ഥാനത്തെ ആർടി ഓഫിസിൽ സമർപ്പിക്കണം.



വാഹനത്തിനു വായ്പയെടുത്തിട്ടുള്ള കാര്യം ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വായ്പ അടച്ചു തീർത്തിട്ടു വാഹനം വാങ്ങുന്നതാണ് ഉചിതം. വായ്പ അടച്ചു തീർത്താൽ അക്കാര്യം ചൂണ്ടിക്കാട്ടി 35—ാം നമ്പർ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു വായ്പയെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ കത്തു സഹിതം ആർടിഒക്കു സമർപ്പിച്ചാൽ ആർസിയിൽനിന്നു വായപാക്കാര്യം നീക്കിക്കിട്ടും.



സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം. ഇതിനായി 25—ാം നമ്പർ ഫോമാണു പൂരിപ്പിച്ചു നൽകേണ്ടത്. FOR MORE USEFUL INFORMATIVE NEWS NEED TO KNOW CLICK HERE