ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില്‍പനയുള്ള സ്‌കൂട്ടര്‍ എന്ന അംഗീകാരം നേടിയ ആക്ടിവയുടെ ബിഎസ്6 മോഡലുമായി ഹോണ്ട എത്തുമ്പോള്‍ കമ്പനിയുടെ ലക്ഷ്യം വ്യക്തം- വിപണി പിടിച്ചടക്കുക. പക്ഷേ, ബിഎസ്6 നിലവാരത്തിലെത്തുന്നതു കൊണ്ട് വിപണി കീഴടക്കാന്‍ ഹോണ്ടയ്ക്കാകുമോ? എന്തൊക്കെ ഫീച്ചറുകളാണ് ഹോണ്ട പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്? ഇന്ത്യയിലെ ആദ്യ ബിഎസ്6 സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍ കണ്ടറിയാം...
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ