കേരളത്തിലെ ടാക്‌സ്
അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 6 ശതമാനം .അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 8 ശതമാനം.പത്തു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 10 ശതമാനം.പതിനഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 15 ശതമാനം.20 ലക്ഷത്തിന് മുകളിലോട്ട് 20 ശതമാനം.പുതുച്ചേരി റജിസ്‌ട്രേഷന്‍ .20 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഏകദേശം 52000 രൂപ .20 ലക്ഷത്തിന് മുകളിലേയ്ക്ക് ഏകദേശം 102500 രൂപയുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ