Whistle Now! is a revolutionary mobile platform, a citizen driven anti-corruption campaign app - the first of its kind in the world. Whistle Now! is aimed at transforming the state of Kerala into a 100% corruption free society by empowering every citizen of the state to become a whistle blower. Anyone can use the Whistle Now! mobile app to blow whistles and expose any kind of information or activity that is deemed illegal, unethical or not correct in our public organizations and society in general. Whistle Now! is conceptualized and developed by AlignMinds, deployed and maintained in collaboration with the Vigilance and Anti-Corruption Bureau, Government of Kerala. for more information click here for app.
"വിസ്സിൽ നൗ" ആപ്പ്
അഴിമതി; നേരിട്ടാലോ, അറിഞ്ഞാലോ, കണ്ടാലോ ഉടനെ തന്നെ ഒരു പൗരന് ഈ ആപ്പ് വഴി വിസ്സിൽ അടിക്കാം.
നിങ്ങൾ അടിക്കുന്ന ഓരോ വിസ്സിലുകളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം സ്വീകരിച്ച നടപടി വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ താഴെ രേഖപ്പെടുത്തുന്നതുമാണ്.
അങ്ങിനെ രേഖപ്പെടുത്തിയ വിവരങ്ങളിൽ എന്തെങ്കിലും ആക്ഷേപമോ, അഭിപ്രായമോ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും, സാമൂഹ്യബോധമുള്ള ഏതൊരു അംഗത്തിനും അഭിപ്രായം രേഖപ്പെടുത്തുവാനും, വസ്സിലുകൾക്ക് വോട്ട് രേഖപ്പെടുത്തുവാനും സൗകര്യങ്ങളുണ്ട്.
കേരള സർക്കാറും, വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്ന് രൂപപ്പെടുത്തിയ ആപ്പ് പ്ലേ സ്റ്റേർ വഴി ലഭ്യമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ