ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ജൂൺ 28, ഞായറാഴ്‌ച

പ്രധാന ട്രാഫിക് നിയമങ്ങള്‍ !!



കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി 

മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി.

കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.

ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.

ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.





ട്രാഫിക് ചിഹ്നങ്ങള്‍

ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. 

യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി കോഷനറി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.



2015, ജൂൺ 26, വെള്ളിയാഴ്‌ച

ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ !!

ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി പോലീസിന് കൈമാറുന്നതിനായി 9747001099 എന്ന വാട്സ്ആപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നമ്പറിലേക്ക് വിവരങ്ങളും ചിത്രങ്ങളുമൊക്കെ അയയ്ക്കാം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും പോലീസും ചേര്‍ന്ന് നടപ്പാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായാണ് നടപടി. എല്ലാദിവസവും 24 മണിക്കൂറും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്‌പെക്ടര്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ പോലീസ് ജില്ലയിലും ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ അല്ലെങ്കില്‍ ഡിവൈ.എസ്.പി.മാരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.

2015, ജൂൺ 19, വെള്ളിയാഴ്‌ച

വോള്‍വോ വി 40 ഹാച്ച്ബാക്ക് ഇന്ത്യയില്‍ !!



വില 24.75 ലക്ഷം




ന്യൂഡല്‍ഹി: വി 40 ഹാച്ച്ബാക്ക് കാര്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വോള്‍വോ കാറിന് 24.75 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് എ ക്ലാസ്, ബി.എം.ഡബ്ല്യൂ വണ്‍ സീരീസ്, മിനി കൂപ്പര്‍ 5 ഡോര്‍ എന്നിവയുടെ വിപണിയിലേക്കാണ് വി 40 വരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയിലെത്തിയ വി 40 ക്രോസ് കണ്‍ട്രി വാഹനം അടിസ്ഥാനമാക്കിയ കാറാണ് വി 40 ഹാച്ച്ബാക്ക്. 





ക്രോസ് കണ്‍ട്രിയില്‍നിന്ന് വ്യത്യസ്തമായ ബമ്പറുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും ആകര്‍ഷക രൂപഭംഗിയാണ് ഹാച്ച്ബാക്കിന് നല്‍കുന്നത്. ഇന്റീരിയര്‍ ക്രോസ്‌കണ്‍ട്രിക്ക് സമാനം. 3750 ആര്‍.പി.എമ്മില്‍ 152 പി.എസ് പരമാവധി കരുത്തും 1750 - 3000 ആര്‍.പി.എമ്മില്‍ 320 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് കാറിന്റെ ഡീസല്‍ എന്‍ജിന്‍. ആറുസ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 16.81 കിലോമീറ്റര്‍ (എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തിയത്) മൈലേജ് ലഭിക്കും. 





കാറിന്റെ ആര്‍ ഡിസൈന്‍ വകഭേദത്തില്‍ പാര്‍ക്ക് അസിസ്റ്റ് പൈലറ്റ്, പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സറുള്ള വൈപ്പറുകള്‍, കീലെസ് ഡ്രൈവ് തുടങ്ങിയ സവിശേഷതകളുണ്ടാവും. ഓട്ടോ ബെന്‍ഡിങ് ഹെഡ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീല്‍, അഡ്പ്റ്റീവ് ഡിജിറ്റല്‍ ഡിസ്‌പ്ലെ, പവേഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. ഡി 3 ബേസ്: 24.75 ലക്ഷം, ഡി 3 ആര്‍ ഡിസൈന്‍ 27.75 ലക്ഷം.

2015, ജൂൺ 18, വ്യാഴാഴ്‌ച

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും !!


ബെംഗളൂരു: കര്‍ണാടകത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവരെ കൂടാതെ പിന്നില്‍ യാത്ര ചെയ്യുന്നവരും ഇനി ഹെല്‍മെറ്റ് ധരിക്കേണ്ടി വരും. 

കേരള ഹൈക്കോടതി ജഡ്ജിയുടെ മകന്‍ ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ചട്ടം കൊണ്ടുവരാന്‍ ഗതാഗത വകുപ്പ് നീക്കം നടത്തുന്നത്. ഈ വര്‍ഷം സപ്തംബറോടെ തന്നെ പുതിയ ചട്ടം നിലവില്‍ വരുമെന്ന് കര്‍ണാടക ഗതാഗത കമ്മീഷണര്‍ രാമഗൗഡ പറഞ്ഞു. 

നേരത്തേ ബെംഗളൂരു, മൈസൂരു തുടങ്ങി സംസ്ഥാനത്തെ ഏഴു പ്രമുഖ നഗരങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്താകെ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. 

പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ഹൊസൂര്‍ റോഡിലുണ്ടായ ബൈക്കപകടത്തില്‍ കേരള ഹൈക്കോടതി ജഡ്ജിയുടെ മകന്‍ ആനന്ദ് മാത്യു മരിച്ചത്. ഗതാഗത വകുപ്പിലെ ഉന്നത അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനുള്ള ആലോചനകള്‍ തുടങ്ങിയത്.

2015, ജൂൺ 7, ഞായറാഴ്‌ച

Taxi tel , Trivandrum Luxury cars rent ,taxi service available

Travel with out worries, any where, any time at any vehicle; that’s our promise. Taxitel stands on the hard core element of dedication. Our customers are our pulling force. We are celebrating the passion for never ending travels across Kerala. If you are for business meet or pilgrim tour or vocation holidays. We have custom made packages and plans.

We will do the following for you.

1, Hotel Reservations
2, Airport Pick Up and Drop
3, Sight Seeing
4, Local Assistance
5, Other ticking and permissions
One million passengers and events occurred in our journey. It is still happening. We are inviting to world of understanding and respect. for more infn. click here 

Airport Taxi Service in Trivandrum site. !!!!

Mango cabs the leading taxi cab operator since 2005. We have more than 200 cabs and operative all over India, especially in South India. We have car and coach rental services, Tour packages, Hotel reservation and local tour assistance and tour planning division . Our cabs ranging from Indica , Indigo , Innova , Benz , Jaguar nad many more. We have luxury cabs division exclusive for special functions.
We are providing free taxi for hospital emergency and taxi cabs at a rate of Rs. 10/km for local trips.  If you are looking for a quality Taxi-On-Call service in Trivandrum city at an affordable price from a company that caters to your needs, look no further than Mango Cabs. We provide best in class vehicles to our customers with unparalleled customer service and unbeatable benefits. With the best car rental rates from us, you will rediscover accessibility and affordability. for more informn. click here 

Various Car cleaning prodcuts !!

Jags Impex is one of the leading importers and suppliers of wide range of state of the art equipment and accessories for domestic and industrial applications. Our product range includes high pressure cleaners, vacuum cleaners, single brush machines, scrubber driers, steam machines, electric air compressors, airless paint sprayers, & agricultural products. Our products offer high performance, long life, ease of use and reasonable cost in class. Besides supplying products, we also assist in the installation and servicing of equipment and accessories.
Our systems are produced from world’s best manufactures who design the products that provide ease of handling, maximum power saving, minimum maintenance & enhanced efficiency. Our Kochi based business house is a pioneer in importing since 2004, state-of-the-art cleaning equipments and accessories, and we import world’s best technology driven equipments for the Indian market requirements. We source our range of products from worldwide renowned manufactures of Italy and Japan.
The quality and reliability of our products and services are the secret of our success. This made us unique from others. We always endeavor to offer quality products along with unmatched services. Our core values are integrity, ethical practices politeness and respect for human rights. We abide the highest standards of corporate citizenship to ensure the all round growth of consumers, business partners, suppliers, employers and the society at large. for more infn. click here 

Car care - Suzanna Care !!

Suzanna Automobile and Marine Technologies is a privately owned automobile and marine care product manufacturing and services company based in India Suzanna Automobile and Marine Technologies Private Ltd are the pioneers in the automobile detailing sector for ethylene and silicon based products. The ultimate coating which can cure and protect the faded and natural destruction caused by UV rays,bird droppings, acid rains, stone / water marks, road tar and other atmospheric contaminants. Suzanna Automobile and Marine Technologies Pvt Ltd is the pioneers in the market for ethylene and silicon based concepts.
OUR OBJECTIVE

You're particular about the car you drive. You should be particular 


about the care it receives. Without realizing it, your vehicle is exposed 

to the elements and pollutants on a daily basis, your investment may 

deteriorate with time, decreasing its value and beauty. Our goal at 

Suzanna Automobile and Marine Technologies Private Ltd is to 

preserve your vehicle and keep it looking its very best. for more details 

click here