ഇ wagon R ഗ്രൂപ്പിൽ അംഗമായവരോട് എനിക്ക് പറയാൻ ഉള്ളത് എന്തെന്താൽ ഒരു കാർ വാങ്ങണം എന്നുള്ള ആഗ്രഹത്താൽ ആണ് പലരും കാർ വാങ്ങുന്നത് , കാറിന്റെ എൻജിൻ ഉള്ളിൽ ഉള്ള അല്ലെങ്കിൽ കാറിന്റെ പാർട്സ് ആയി ബന്ധപെട്ട് ഒരു abcd അറിയാത്തവർ ആയിരിക്കും കൂടുതൽ ആളുകൾ ഞാൻ അത്തരത്തിൽ ഉള്ള ആൾ ആണ് പക്ഷേ എനിക്ക് ഇന്നു ഒട്ടും ഭയം ഇല്ല കാരണം ഇ ഗ്രൂപ്പ് തന്നെ അതിൽ നമ്മുടെ പ്രിയങ്കരനായ അച്ചായൻ ( 9567508033 ) ഉണ്ട് കാർ സംബദ്ധമായ എന്ത് സംശയം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ ആ സംശയസംബദ്ധമായ വണ്ടിയുടെ ഭാഗം ഫോട്ടോ എടുത്തു അച്ചായനോട് ( 9567508033) ചോദിച്ചാൽ കറക്റ്റ് ചെയ്യാൻ ഉള്ള നടപടി ക്രമങ്ങൾ പറഞ്ഞു തരും ഷോറൂമിൽ കൊണ്ട് പോയി ചെയ്‌ണ്ടത് ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ പുറത്ത് ഉള്ള വർക്ക് ഷോപ്പിൽ പോയാൽ മതി എങ്കിൽ അങ്ങനെ അതിനു ഇത്ര ചിലവ് വരും എന്നൊക്കെ ക്ലിയർ ആയി ഉപദേശം കിട്ടും അത് കൊണ്ട് തന്നെ എനിക്ക് ഇപ്പോൾ ഒരു ഭയവും ഇല്ല കാരണം ആർക്കും നമ്മളെ പറ്റിക്കാൻ കഴിയില്ല എന്നത് കൊണ്ട് വണ്ടി സർവീസ്ന് പോകുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്നു അച്ചായനോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും അതു പോലെ നമുക്കു തികഞ്ഞ ആത്മവിശ്വാസ ത്തോടെ സർവീസ് എക്സികുട്ടിവിനോട് പറയാൻ പറ്റും oil ഇന്ന ഗ്രേഡ് ഉള്ളത് ഒഴിക്കണം.. അപ്പോൾ തന്നെ അവർക്കും അറിയാം പറ്റും ഇവന് കുറച്ചു വിവരം ഉണ്ട്.
ഞാൻ Wagon R club വഴി ആണ് സർവീസ് ചെയ്യുന്നതും ഇൻഷുറൻസ് പുതുക്കുന്നതും കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് ഉള്ള ഞാൻ എത്രയോ കിലോമീറ്റർ അകലെ ഉള്ള അച്ചായനും അവരുടെ ടീമും തുടങ്ങിയ ഇ ക്ലബ്ബിൽ ഇന്നും നല്ലത് പോലെ നിന്ന് ഉപദേശങ്ങളും സഹായങ്ങളും ( സഹായങ്ങൾ എന്നു പറയുന്നത് club വഴി സർവീസ് ബുക്കിങ്, ഇൻഷുറൻസ്, ഇവയൊക്കെ ആണ് )സ്വീകരിച്ചു വരുന്നു...!! ഇതു ഇങ്ങനെ തുറന്നു പറയാൻ ശശിയേട്ടൻ ഉണ്ടായ വണ്ടിയുടെ സർവീസ് അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്... അത് കൊണ്ട് ഗ്രൂപ്പിൽ അംഗങ്ങൾ ആയവർ നിങ്ങൾക് ഉണ്ടാകുന്ന സംശയം അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കി ശരിയായ സ്ഥലത്ത് കൊടുത്ത് നല്ല രീതിയിൽ വാഹനം സർവീസ് ചെയ്യുക..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ