*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2017, ഡിസംബർ 31, ഞായറാഴ്‌ച
2017, ഡിസംബർ 24, ഞായറാഴ്‌ച
സ്പ്രേ കാൻ ഉപയോഗിച്ച് സ്കൂട്ടർ എങ്ങനെ എളുപ്പത്തിൽ പെയിന്റ് ചെയ്യാം- ?
സ്പ്രേ കാൻ ഉപയോഗിച്ച് സ്കൂട്ടർ എങ്ങനെ എളുപ്പത്തിൽ പെയിന്റ് ചെയ്യാം- സ്കൂട്ടറിന്റെ നിറം മാറ്റാം
2017, ഡിസംബർ 10, ഞായറാഴ്‌ച
2017, ഡിസംബർ 9, ശനിയാഴ്‌ച
ജെയിംസ് ബോണ്ട് സിനിമകളിലെ കരുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍, DB 11- ഫീച്ചേര്‍സ് അടുത്തറിയാം..?
ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ ഉപകാരപ്രദമായ ഒരു ആപ്പ്...?
2017, ഡിസംബർ 3, ഞായറാഴ്‌ച
കേരളത്തിലെ ടാക്‌സ്
കേരളത്തിലെ ടാക്‌സ്
അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 6 ശതമാനം .അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 8 ശതമാനം.പത്തു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 10 ശതമാനം.പതിനഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 15 ശതമാനം.20 ലക്ഷത്തിന് മുകളിലോട്ട് 20 ശതമാനം.പുതുച്ചേരി റജിസ്‌ട്രേഷന്‍ .20 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഏകദേശം 52000 രൂപ .20 ലക്ഷത്തിന് മുകളിലേയ്ക്ക് ഏകദേശം 102500 രൂപയുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)