*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2018, ജൂൺ 30, ശനിയാഴ്ച
2018, ജൂൺ 24, ഞായറാഴ്‌ച
How to save money on car insurance - ?
കാർ ഡീലർസ് അവർ സ്വന്തമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് ആണ് തരുക. ഉദാഹരണത്തിന് മാരുതി കാർ വാങ്ങുകയാണെങ്കിൽ അവരുടെ ഡീലർ സ്വമതമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് .
ഇത് വൻകിട ഇൻഷുറൻസ് കമ്പനികൾ ആയി ടൈ അപ്പ് ചെയ്തു ആണ് നൽകുക . പ്രീമിയം പൊതുവെ കൂടുതൽ ആയിരിക്കും ... എന്നാൽ കാർ ഡീലർസ് ഇപ്പോൾ കൂടുതൽ ആയതു കൊണ്ട് കാർ വിലയിൽ നല്ല മത്സരം ആണ് . ആയതിനാൽ ഞാൻ ചെയ്യുന്ന കാർ ആസസറീസ്, ഇൻഷുറൻസ് , പോളിഷിംഗ് അങ്ങനെ പല കാര്യങ്ങളും സെൽ ചെയ്തട്ടാണ് ഡീലർസ് പ്രോഫിറ് ഇണ്ടാകുന്നത് . ഇൻഷുറൻസ് സ്വന്തം എടുക്കാം എന്ന് പറഞ്ഞാൽ ഏതൊരു ബിസിനസ്സ് പോലെയും അവർ നമ്മളെ എന്തെകിലും പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കും. എന്നാലും നിർബന്ധം പിടിച്ചാൽ അവർക്കു ഒന്ന് പറയാൻ പറ്റില്ല. ഇൻഷുറൻസ്ഇ നിന്ന്ത് കിട്ടുന്ന ലാഭം അവർ വേറെ എവിടേലും ചേർത്ത് പിടിച്ചു നമക്ക് ഇൻഷുറൻസ് പുറത്തു നിന്ന് എടുക്കാം. ഇത് കൊണ്ട് ബുദ്ധിമുട്ടാൻ പോകുന്നത് കാർ എന്തെങ്കിലും പറ്റി നമ്മൾ ആ ഡീലറുടെ സർവീസ് സെന്റെറിൽ തന്നെ നന്നാകാൻ കൊണ്ട് പോകുമ്പോൾ ആണ് . അവിടെ നിന്ന് എടുത്ത ഇൻഷുറൻസ് ആണേൽ ഒന്നും അറിയണ്ട. കാർ ആക്സിഡന്റ് ആയ സ്ഥലത്തു നിന്ന് അവർ തന്നെ കൊണ്ട് പോയി നാനാക്കി വീട്ടിൽ കൊണ്ട് വന്നു തരും . പുറത്തുനിന്നു എടുത്ത ഇൻഷുറൻസ് ആണെങ്കിൽ നമ്മൾ തന്നെ ഓടേണ്ട വരും. പല ക്ലെയിം ഉം നടക്കില്ല. ഡീലർ തരുന്ന ഇൻഷുറൻസ് ആണേൽ അവർക്കു തന്നെ ക്ലെയിം പ്രോസസ്സ് ചെയ്യാം എന്നൊരു അഡ്വാൻറ്റേജ് ഉണ്ടാവും. നമ്മൾ ഓടേണ്ട കാര്യം ഇല്ല. പൊതുവെ ആളുകൾക്ക് ഇതിനായി സമയം ഇണ്ടാവില്ല. ആയതിനാൽ ഏറ്റവും നല്ല മേത്തോട് മൊത്തത്തിൽ ഒരു വില പറഞ്ഞു നല്ല ഡിസ്‌കൗണ്ട് ചോയ്ക്കുന്നത് ആണ് . ഒരു കാര്യം നമ്മൾ ഓർക്കുക ഏറ്റവും കൂടുതൽ വില ഉള്ള സാധനം കാർ ഓ ഇൻഷുറൻസ് ഓ ഒന്നും അല്ല നമ്മുടെ സമയം ആണ്. ഓടി ബുദ്ധിമുട്ടുന്നതിനെ കാൽ നല്ലതു സ്മാർട്ട് ബര്ഗിന് ചെയ്തു സാധനം കയ്യിൽ ആക എന്നാണ് .
[എന്ന് ഒരു പാവം ഇൻഷുറൻസ് ഏജന്റ് (സാഹചര്യങ്ങൾ കാരണം ഇപ്പോൾ വണ്ടി ഇൻഷുറൻസ് ഇല്ല.]
(Matter Courtesy: സനൂബ് സിദിഖ്, Video courtesy: Diaz invest)
നിങ്ങളുടെ വാഹനം ഇങ്ങനെ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാൽ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)