*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2018, ഏപ്രിൽ 27, വെള്ളിയാഴ്ച
2018, ഏപ്രിൽ 12, വ്യാഴാഴ്ച
2018, ഏപ്രിൽ 11, ബുധനാഴ്‌ച
പുതിയ ബുള്ളറ്റ് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.........?
പുതിയ ബുള്ളറ്റ് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എല്ലാവരും തീര്‍ച്ചയായും കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക
2018, ഏപ്രിൽ 8, ഞായറാഴ്‌ച
വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം, 2018 ഏപ്രിൽ 1 മുതൽ.... ?
പ്രൈവറ്റ് കാർ
1000 CC വരെ - 2360
1001 മുതൽ 1500 CC വരെ - 3555
1500 CC ക്ക് മുകളിൽ - 9488
ടു വീലർ
75 CC വരെ - 563
76 മുതൽ 150 CC വരെ - 909
151 മുതൽ 350 CC വരെ - 1221
350 CC ക്ക് മുകളിൽ - 2800
ത്രീ വീലർ
പാസഞ്ചർ ഓട്ടോ - 7632
ഗുഡ്സ് ഓട്ടോ - 5539
ഗുഡ്സ് കാരിയർ
7500 Kg GVW വരെ - 17305
7501 മുതൽ 12000 Kg വരെ - 28870
12001 മുതൽ 20000 Kg വരെ - 38518
20001 മുതൽ 40000 Kg വരെ - 47346
40000 Kg GVW നു മുകളിൽ - 45528
പാസഞ്ചർ കാരിയിങ് ടാക്സി ( 4 വീലർ, 6 പാസഞ്ചർ വരെയുള്ളവ )
1000 CC വരെ, (4+1 സീറ്റിങ് ) - 11530
1000 മുതൽ 1500 CC വരെ,(4+1) - 12764
1500 CC ക്ക് മുകളിൽ, (4+1 ) - 16102
1500 CC ക്ക് മുകളിൽ, (5+1 ) - 17289
1500 CC ക്ക് മുകളിൽ, (6+1 ) - 18476
പാസഞ്ചർ കാരിയിങ് ടാക്സി (6 പാസഞ്ചറിന് മുകളിലുള്ളവ )
പാസഞ്ചർ കൂടാതെ - 15725
പാസഞ്ചർ ഒന്നിന് - 950
സീറ്റ് എണ്ണം അനുസരിച്ചു പ്രീമിയം കണക്കാക്കുന്ന രീതി - 15725 + 950 × പാസഞ്ചർ എണ്ണം
7+1 സീറ്റിങ് - 22375
9+1 സീറ്റിങ് - 24275
12+1 സീറ്റിങ് - 27125
18+1 സീറ്റിങ് - 32825
24+1 സീറ്റിങ് - 38525
വാഹന ഇൻഷുറൻസ് പുതുക്കുന്നതിനും അതിനെ സംബന്ധിച്ച് സംശയ നിവാരണത്തിനും മറ്റു സഹായങ്ങൾക്കും ബന്ധപ്പെടുക ...
9745304033 (Mukkam)
2018, ഏപ്രിൽ 5, വ്യാഴാഴ്ച
2018, ഏപ്രിൽ 4, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)