ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

Kerala Police നാളെ 8 am മുതൽ 8 pm വരെ ZERO ACCIDENT HOUR


Dear friends......


Kerala Police നാളെ 8 am മുതൽ 8 pm വരെ ZERO ACCIDENT HOUR ആയി അചരിക്കുന്നു ........
നാളെ റോഡുകളിൽ മുഴുവൻ ചെക്കിങ്ങ് ഉണ്ടാകും .... ഇരു ചക്രവാഹന യാത്രക്കാർ ഹെൽമെറ്റും മറ്റ് രേഖകളും എടുക്കാൻ മറക്കല്ലേ...........!!

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു എങ്കിൽ അതെങ്ങനെ ?

കുറച്ചു സമയം മുൻപേ ഇല്ലിക്കകല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു ആലപ്പുഴക്കാരുടെ കാർ മറിഞ്ഞു 
കഴിഞ്ഞ ആഴ്ച ഇറക്കം ഇറങ്ങുന്നതിനിടെ ഒരു സ്വിഫ്റ്റ് കാർ ബ്രേക്ക് നഷ്ടപ്പെട്ടു ഇടിച്ചു ...അതിനു മുൻപ് ആൾട്ടോ ........ സഞ്ചാരികൾ കൂടുതലായി വരാൻ തുടങ്ങിയതിനു ശേഷം കുറെ അപകടങ്ങൾ ആയി .. ജീവ അപായം സംഭവിക്കാത്തത് കാരണവും വാഹനങ്ങൾക്കു മാത്രമേ കേടുപാടുകൾ സംവിക്കുന്നുള്ളു എന്നത് കാരണവും ഒരു അപകടവും വാർത്ത ആകുന്നില്ല .ഇങ്ങിനെ സംഭവിക്കുന്നതിനു കാരണം
1- വാഹനങ്ങൾ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങി വരുന്നതാണ് കാരണം ...ഇങ്ങനെ ഇറങ്ങി വരുമ്പോൾ കൂടുതൽ സമയം ബ്രേക്ക് അമർത്തി ചവിട്ടി പിടിക്കുന്നത് മൂലം ബ്രേക്ക് സിസ്റ്റം ഓവർ ആയിട്ട് ചൂടായി ബ്രേക്ക് നഷ്ടപ്പെട്ടു താഴ്ചയിലേക്ക് പതിക്കുന്നു
2-വില കൂടിയ വാഹനങ്ങൾക്കു വരെ ഇങ്ങനെ സംഭവിക്കുന്നു ....വില കൂടിയ വാഹനങ്ങൾക്കു ഇങ്ങനെ സംഭവിക്കില്ല എന്നുള്ള ആളുകളുടെ ഓവർ കോൺഫിഡൻസ് ആണ് കാരണം.
3-ഇങ്ങനെ സംഭവിക്കാതിരിക്കാൻ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങരുത് ......ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ മാത്രം ഇറങ്ങുക ....അത്യാവശ്യ സമയങ്ങളിൽ മാത്രം ബ്രേക്ക് ചെയ്യുക ....ബ്രേക്ക് ഒരു കാരണവശാലും അമർത്തി പിടിക്കരുത്
4-തിരികെ ഇറക്കം ഇറങ്ങുമ്പോൾ കുറച്ചു ദൂരം ഇറങ്ങിയതിനു ശേഷം നിർബന്ധമായും വണ്ടി തണുപ്പിക്കുക ...
5-ഇനി അങ്ങിനെ ബ്രേക്ക് നഷ്ടപ്പെട്ടു അപകടം ഒന്നും കൂടാതെ നിങ്ങൾ വണ്ടി നിർത്തി എങ്കിൽ അര മണിക്കൂർ വണ്ടിക്കു വിശ്രമം കൊടുത്താൽ ബ്രേക്ക് തനിയെ ശെരിയായിക്കൊള്ളും
ഇല്ലിക്ക കല്ലിന്റെ മാത്രം പ്രത്യേകത ആണ് 13 കിലോമീറ്റെർ ദൂരം കുത്തനെ ഉള്ള ഇറക്കവും ..ചുറ്റും കൊക്കയും .....അത് കൊണ്ടാണ് ഇത്രയും അപകടം സംഭവിക്കുന്നത്
ഹൈ റേഞ്ച് റൂട്ടിൽ യാത്ര ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത ആണിത് ...മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇത് പ്രത്യേകം ശ്രെദ്ധിക്കേണ്ടത്.....
മറ്റു ജില്ലകളിൽ നിന്നുള്ളവർ ഹൈ--റേഞ്ച് മേഖലകളിൽ വണ്ടി ഓടിക്കുമ്പോൾ ഇത് പോലെ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കണം
അതുപോലെ തന്നെ ബൈക്ക് യാത്രക്കാരും ഒരിക്കലും ന്യൂട്രൽ ആക്കി ഇറങ്ങരുത് ...ബൈക്കുകൾക്കും ഇങ്ങനെ സംഭവിക്കാറുണ്ട്
ഇത് ദയവായി ഷെയർ ചെയ്യൂ ...ഒരുപാട് സഞ്ചാരികൾക്കു ഉപകാരപ്പെടും ....സഞ്ചാരികളുടെ സുരക്ഷയാണ് നമ്മുക്ക് പ്രധാനം .....

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

നിങ്ങലുടെ വാഹനത്തിന് പിഴ വന്നത്‌ ചെക്ക്‌ ചെയ്യാനും അത്‌ മൊബൈൽ വഴി അടക്കാനും...?

നിങ്ങലുടെ വാഹനത്തിന് പിഴ വന്നത്‌ ചെക്ക്‌ ചെയ്യാനും അത്‌ മൊബൈൽ വഴി അടക്കാനും താഴെ ഉളള ലിങ്ക് ക്ലിക്ക് ചെയ്യൂ..

1. CHECK YOUR TRAFFIC PENALTIES OF YOUR VEHICLE


The Kerala motor vehicle department will be placed hidden cameras in most of the places to find traffic rule breaker.Some of the traffic violation is over speed,don’t wear helmet,don’t wear belt,parked vehicle in wrong side etc.The motor vehicle department note our vehicle number and file penalties.After one or two month later we get a paper about penalty details.You can pay directly through this website

To check and pay traffic penalties

2. by mobile app payment:

Second method is android app to check your vehicle penalities.Check whether your vehicle has got any pending fines or penalties to be paid.Or if the police department has fined any case against your vehicle.
DOWNLOAD LINK:CLICK HERE