പാലക്കാട്: വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. കാല്‍നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ വാഹനവേഗം കൂട്ടുന്നത്. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!