ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ജൂൺ 10, ബുധനാഴ്‌ച

പുതിയൊരു കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? 🚗✨

 വാഹനം തിരഞ്ഞെടുക്കുന്നത് മുതൽ അത് വീട്ടിലെത്തിക്കുന്നത് വരെ നൂറായിരം സംശയങ്ങളാണോ? ഏത് വേരിയന്റ് വേണം? മൈലേജ് എങ്ങനെ? പിഡിഐ സ്വയം എങ്ങനെ ചെക്ക് ചെയ്യും? തുടങ്ങി എല്ലാ ടെൻഷനുകളും നമുക്ക് മാറ്റിവെക്കാം!

നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങൾക്കും ഇണങ്ങുന്ന ഏറ്റവും മികച്ച വാഹനം തിരഞ്ഞെടുക്കാൻ ഞങ്ങൾ കൂടെയുണ്ട്. വിദഗ്ധമായ മാർഗനിർദേശങ്ങളിലൂടെ, ഒരു വണ്ടി വാങ്ങുമ്പോൾ പറ്റാവുന്ന എല്ലാ അബദ്ധങ്ങളും ഒഴിവാക്കി നിങ്ങൾക്ക് ധൈര്യമായി തീരുമാനമെടുക്കാം.

✅ വിദഗ്ധരായ കൺസൾട്ടന്റുമാർ

✅ കൃത്യമായ മാർഗനിർദേശങ്ങൾ

✅ പിഡിഐ (PDI) ചെക്കിംഗ് മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ

ഇനി കൺഫ്യൂഷൻ വേണ്ട, ഒരു പെർഫെക്റ്റ് ഡീൽ ഉറപ്പിക്കാൻ ഉടൻ തന്നെ ഞങ്ങളെ വിളിക്കൂ!

📞 Call Now: +91 88912 83252

പിഡിഐ അഥവാ പ്രീ ഡെലിവറി ഇൻസ്പെക്ഷൻ?

ഇൻറർനാഷണൽ ബ്രാൻഡുകൾ അടക്കം ഏതാണ്ട് എട്ടോളം ഡീലർഷിപ്പുകളിൽ വർക്ക് ചെയ്ത അനുഭവങ്ങളിൽ നിന്ന് ഒരു കുറിപ്പ്,

പിഡിഐ  അഥവാ പ്രീ ഡെലിവറി ഇൻസ്പെക്ഷൻ എന്നത്  ഒരു വാഹനം  പ്ലാന്റിൽ നിന്ന് നിർമ്മാണ ശേഷം അവിടത്തെ ക്വാളിറ്റി ഇൻസ്പെക്ഷൻ കഴിഞ്ഞ് ആവശ്യമുള്ള വിവിധ ഡീലർഷിപ്പുകളിൽ എത്തി അവിടെയുള്ള വെയർഹൗസ് സ്റ്റോറേജിനു ശേഷം , ഉപഭോക്താവിന് കൈമാറുന്നതിന് തൊട്ടുമുമ്പുള്ള പ്രക്രിയയാണ് . ഡീലർഷിപ്പിലെ സർവീസ് മാനേജറുടെ കീഴിലുള്ള സർവീ സ് ടെക്നിക്കൽ ടീമിന് സൈനിംഗ് അതോറിറ്റിയോടുകൂടിയാണ് ഇതിൻറെ ചുമതല . ഇതിൻറെ ചെക്ക് ലിസ്റ്റ് കമ്പനി വിൻ ഫയലിലും കസ്റ്റമർക്കും കൂടാതെ ഡീലർഷിപ്പിലെ ഹെഡ് ഓഫീസിലെ VIN ഫയലിലും  സൂക്ഷിക്കും.. വാഹനത്തിൻറെ ഇലക്ട്രോണിക് ഇലക്ട്രിക് മറ്റു ഡിവൈസുകളിലും അടക്കം പല എനേബിൾ കളും  ചെക്ക് ലിസ്റ്റ് പ്രകാരം ചെയ്യാൻ ഉണ്ടാകും. 

വാഹനത്തിൻറെ ട്രാൻസ്പോർട്ട് മോഡ് ഓഫ് ചെയ്യലും  , മറ്റെല്ലാവിധ സിസ്റ്റങ്ങൾ എനേബിൾ ചെയ്യലും , വിവിധ ഇൻസൈഡ് പ്രൊട്ടക്ഷൻ കവറേജുകൾ നീക്കം ചെയ്യലും എന്തിന് ടയർ പ്രഷർ വരെ, ചെക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടാണ് കസ്റ്റമർക്ക് വണ്ടി കൈമാറുന്നത്. PDI ചെയ്യുന്നത് ഡീലർഷിപ്പുകൾ മാത്രമാണ് കാരണം അതിൻ്റെ പ്രോസസിന് വേണ്ടി വരുന്ന ഫാക്ടറി സപ്ലൈഡ് കമ്പ്യൂട്ടർ ഡയഗ്‌നോസ്റ്റിക്ക്  സംവിധാനം പുറത്ത് കിട്ടില്ല . മറ്റുളളവർക്ക് ആകെ ചെയ്യാവുന്നത് ഇൻസ്പെക്ഷൻ മാത്രമാണ്  ചെയ്യുന്നത് അതിനാൽ PDI എന്ന ടെക്ക്നിക്കൽ ടേം തന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം . ആളുകൾ തെറ്റിദ്ധരിച്ചു പോകാൻ സാധ്യത ഉണ്ട് . 

ഡീലർഷിപ്പുകളും ഫാക്ടറിയും തമ്മിലുള്ള ലീഗൽ ഹോണസ്റ്റി എഗ്രിമെന്റുകളും PDI ൽ പ്രധാനമാണ്, അതായത് ഡെലിവറിക്ക് ശേഷം എന്തെങ്കിലും ഒരു പ്രശ്നം കണ്ടെത്തുകയാണെങ്കിൽ വാഹനം വരെ .മാറ്റി കൊടുക്കേണ്ടി വരും . PDI വേറെ Vehicle Inspection  വേറെ, ഒരു വാഹനം അതിൻറെ യാതൊരുവിധ കുറവുകളും ഇല്ലാതെ കസ്റ്റമർക്ക് കിട്ടേണ്ട റൈറ്റിനേക്കാൾ മുകളിലാണ് ഡീലർഷിപ്പിന് സൂക്ഷ്മതയോടെ യാതൊരു തകരാറും ഇല്ലെന്ന് ഉറപ്പുവരുത്തി ഉപഭോക്താവിന് കൊടുക്കേണ്ട ബാധ്യത. ഇനി ഏതെങ്കിലും കാരണവശാൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് ലീഗൽ വിഷയങ്ങളിലേക്ക് പോയാൽ ഡീലർഷിപ്പ് വരെ കട്ട് ആവാൻ സാധ്യതയുണ്ട്. അതിനാൽ ഡീലേഴ്സ് അത്തരത്തിലുള്ള മിസ്സ് പ്രാക്ടീസുകൾക്ക് നിൽക്കാൻ സാധ്യത കുറവാണ്

ഡീലർഷിപ്പ് വാഹനം ചെക്ക് ചെയ്യുവാൻ ആയി യാതൊരു കാരണവശാലും അനുവദിക്കാതിരിക്കുകയില്ല അത് അവരുടെ ഒരു കസ്റ്റമർ സാറ്റിസ്ഫാക്ഷൻ മാറ്റർ  കൂടിയാണ്.

നൗഷാദ് .

ഓട്ടോമോബൈൽ എൻജീനിയർ

(ഗുണകാംക്ഷയോടുകൂടി എടുക്കാൻ അപേക്ഷ)

വേറൊരു കാര്യം ,

ഒരു മെഷിനിൽ നിന്ന് ഉണ്ടായി വരുന്ന പ്രോഡക്ടുകൾ എല്ലാം വളരെ മൈന്യൂട്ട് ആയിട്ടുള്ള ഡിഫറൻസ് ഉണ്ടായിരിക്കും .

നമുക്ക് കിട്ടുന്ന വാഹനങ്ങൾ മാസ് പ്രൊഡക്ഷനിലൂടെ ഉണ്ടാക്കി വരുന്നതാണ്. അതിലും ഈ ഡിഫറൻസ് കാണും.

ഇനി ഏത് വെഹിക്കിൾ ഇൻസ്പെക്ട് ചെയ്യുന്ന ആളുകൾക്കും തിരിച്ചറിയാനും കണ്ടുപിടിക്കാനും സാധിക്കാത്ത പല വിഷയങ്ങളും വാഹനത്തിൽ ഉണ്ടാകും , ഡീലർഷിപ്പിലെ എൻജിനീയർമാർക്ക് പിഡിഐ സമയത്ത് വരെ അത് മനസ്സിലാകണമെന്നില്ല. 

ഒരു വാഹനം എടുക്കുമ്പോൾ കുറച്ച് ലക്ക് ഫാക്ടർ കൂടി അതിൽ പെടും  കാരണം പുറമേ കാണുന്നതോ മാത്രമേ കണ്ടുപിടിക്കാൻ സാധിക്കു , ഇന്റേണൽ ആയി വരുന്ന ട്രബിളുകൾ കണ്ടുപിടിക്കാൻ സാധിക്കണം എന്നില്ല. ,

അത് ദൈവം തമ്പുരാന് മാത്രമേ അറിയൂ..

അതാണ് ഷോറൂമിൽ നിന്ന് എടുത്തു വരുന്ന വഴിക്ക് തന്നെ ചില വാഹനങ്ങൾ റോഡിൽ ഓഫ് ആയി പോകുന്നത്.



വാഹനങ്ങൾക് ഇൻഷുറൻസ്.

വർഷങ്ങൾ ആയിട്ട് പുതിയ വാഹനങ്ങൾക് ഇൻഷുറൻസ് ചെയ്തു കൊടുക്കുന്നുണ്ട്. ഞാൻ ശ്രെദ്ധിച്ച കാര്യം dealer ൽ നിന്നും എടുക്കുന്ന ഇൻഷുറൻസ് പ്രീമിയം ഡബിൾ റേറ്റ് ആണ് അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന റേറ്റിനേക്കാളും 15000,20000 ഒക്കെ കൂടുതൽ ആണ്. 

പിന്നെ അവർ തരുന്ന കവറേജുകൾ മാത്രം നമ്മൾ നോക്കുന്നു, additional add on coverages എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നമ്മൾ ശ്രെദ്ധിക്കുന്നില്ല. 

Important add on coverages എല്ലാം ചേർത്തി നമ്മൾ എടുത്താൽ പോലും അവര് തരുന്ന ബേസിക് കൊട്ടേഷൻ ന്റെ താഴെയെ പ്രീമിയം വരുന്നുള്ളൂ എന്നതാണ് സത്യം. പുറത്തു നിന്നും എടുത്താൽ claim ചെയ്യുമ്പോൾ ബുദ്ധിമുട്ട് വരും എന്ന് പറഞ്ഞു പേടിപ്പിച്ചാണ് dealers കസ്റ്റമേരെകൊണ്ട് ഇൻഷുറൻസ് അവിടെ നിന്നും എടുപ്പിക്കുന്നത്.

ഇനിയെങ്കിലും അവിടുന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ പുറത്തു നിന്നും റേറ്റ് ഒന്ന് അന്വഷിക്കുക.

കുറഞ്ഞ പ്രീമിയത്തിൽ എല്ലാ കവറേജുകളും ഉൾപ്പെടുത്തി ഇൻഷുറൻസ് എടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക.

Claim support ഉണ്ടായിരിക്കുന്നതാണ് ആണ്.

Whatsapp : 8943370194

Sreejith S Pillai

Insurance Advisor 

The New India Assurance Co. Ltd