സുരക്ഷിത ഡ്രൈവിംഗ്, പ്രൊഫ്. ടി ജോൺ മാത്യു റോഡ് അപകടങ്ങള ഒഴിവാകാൻ സഹായിക്കുന്ന പുസ്തക0.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
Useful information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Useful information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2016 ഏപ്രിൽ 17, ഞായറാഴ്‌ച
2016 ഏപ്രിൽ 16, ശനിയാഴ്‌ച
നിങ്ങളും ഇതുപോലെ വഞ്ചിക്കപെട്ടിടുണ്ടാകാം ??
നിങ്ങളും ഇതുപോലെ വഞ്ചിക്കപെട്ടിടുണ്ടാകാം
ഷെയർ ചെയ്യു
പമ്പ് മുതലാളിമാരുടെ ഈ പകൽ കൊള്ള എല്ലാരും കാണട്ടെ
ഇതൊക്കെ എല്ലാവരും.അറിയട്ടെ
അല്ലങ്കിൽ തന്നെ തീവെട്ടി കൊള്ളയാണ് നടക്കുന്നത്.
അതിന്റെ പുമെ ഇങ്ങനെ ഒരു കുല ചതിയും എങ്ങിനെ താങ്ങും ഇത് എല്ലാം കൂടി
2016 ഏപ്രിൽ 8, വെള്ളിയാഴ്‌ച
2016 ഏപ്രിൽ 3, ഞായറാഴ്‌ച
വാഹന നമ്പര് നല്കി ഉടമയുടെ മുഴുവൻ വിവരങ്ങളും അറിയാൻ ആപ് !
DOWNLOAD:http://goo.gl/b6RTPE വാഹന നമ്പര്‍ നല്‍കിയാല്‍ ഉടമയുടെ മുഴുവന്‍ വിവരങ്ങളും നിമിഷങ്ങള്‍ക്കകം ലഭിക്കുന്നു.കൂടാതെ നിങ്ങളുടെ ലൈസെന്‍സ് വിവരങ്ങള്‍ ശരിയാണോ എന്നും ചെക്ക് ചെയ്യാം.എല്ലാവരുടെയും ഫോണില്‍ ഉണ്ടാവേണ്ട അപ്ലിക്കേഷന്‍.Click here ഷെയര്‍ ചെയ്യൂ...അറിവ് പകരൂ.
2016 മാർച്ച് 12, ശനിയാഴ്‌ച
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പ്ഫീസില്‍ പിഴവ് ?
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ നിശ്ചയിച്ചതിലെ അപാകത ജനങ്ങളെ വലക്കുന്നു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളുടെ ഇരട്ടിയോളം അധികമായാണ് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുകാരണം അപേക്ഷകര്‍ പല സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരുന്നുണ്ട്.
യഥാര്‍ഥത്തില്‍ 600 രൂപ മാത്രം മതിയായ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഈടാക്കുന്നത് 850 രൂപയാണ്. സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്രയുംതുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. മേല്‍വിലാസം മാറ്റാനുള്ള നിരക്ക് 350 രൂപയാണെങ്കിലും 550 രൂപയാണ് ഓണ്‍ലൈന്‍ നിരക്ക്. എന്നാല്‍, ഡ്യൂപ്ളിക്കറ്റ് ലൈസന്‍സ് അനുവദിക്കുന്നതിന് 500 രൂപയാണ് നിരക്കെന്ന് 2013ലെ ഉത്തരവില്‍ പറയുന്നു. ഇതിനോടൊപ്പം സര്‍വിസ് ചാര്‍ജായി 50 രൂപയും ഈടാക്കാം.
ലൈസന്‍സ് പുതുക്കുന്നതിന് 50 രൂപ ഫീസും 50 രൂപ സര്‍വിസ് നിരക്കും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 300 രൂപയാണ് അടക്കേണ്ടതെന്നും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ലൈസന്‍സില്‍ മേല്‍വിലാസം മാറ്റുന്നതിന് സര്‍വിസ് ചാര്‍ജായി 50 രൂപയും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 250 രൂപയാണ് യഥാര്‍ഥ നിരക്ക്.
2016 മാർച്ച് 6, ഞായറാഴ്‌ച
മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ പരാതിപ്പെട്ടികൾ' ??
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ
പരാതിപ്പെട്ടികൾ' ഹിറ്റാകുന്നു. പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക്
നിയമലംഘനങ്ങള്‍ തടയാന്നും പരാതികൾ പരിഹരിക്കാനും നടപ്പാക്കിയ
"തേർഡ് ഐ' പദ്ധതിക്ക് യുവജനങ്ങളുടെ ഗംഭീര പിന്തുണ. ഫേസ് ബുക്ക്,
ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി പരാതി അയയ്‌ക്കാം.
ഒരാഴ്‌ച മുൻപ് തുടങ്ങിയ "മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്
കേരള' എന്ന ഫേസ് ബുക്ക് പേജ് ഇതുവരെ ലൈക്ക് ചെയ്തത് 28,821
പേരാണ്. ട്രാഫിക് നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം ഇതിൽ
പോസ്റ്റ് ചെയ്യാം. mvdkerala@gmail.com എന്ന ഇ-മെയിലിലേക്ക് 222
പരാതികൾ എത്തി. 9446033314 എന്ന നമ്പരിലേക്ക് ദിവസവും അനവധി
ഫോൺ കാളുകൾ എത്തുന്നുണ്ട്.
2016 ഫെബ്രുവരി 28, ഞായറാഴ്‌ച
Finding Parking Spaces " Pin N Park in KOCHI !!"
കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിൽപ്പോലും വാഹന പാർക്കിംഗ്, പ്രത്യേകിച്ച് കാർ പാർക്കിംഗ്, ഒരു വലിയ അധ്വാനമാണ്. 'ഇവിടെ' യുള്ള ഒരു കടയിൽ നിന്നു സാധനം വാങ്ങണമെങ്കിൽ കുറഞ്ഞതു ഒരു കിലോമീറ്റർ അകലെ..........
Pin N Park connects drivers with private property owners and organisations who are interested in renting out their unused parking spaces. Parking space owners can list their parking lot in Pin N Park and Drivers can easily find and pre-book the space. Pin N Park is available in Kochi city now. for more details see the below video & click here.
2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച
Cochin Airport Taxi Service !!
Cochin International Airport is indeed the gateway to South India and this can be judged by the heavy flow of travellers from and to the Cochin Airport. There is a constant need for conveyance from the Cochin International Airport to every corner of the state for any type of travel. The present condition of the Cochin airport taxi service is to be frank quite pathetic. The taxis in Kochi Airport are privately owned by the drivers themselves and are not efficient as there is no accountability. The drivers are sometimes employed on contract basis and they are not answerable to anyone which makes it possible for them to take advantage of the travellers. BuddyCab is the latest entrant on the horizon for requirements of outstation; local and airport taxi service to and from Kochi airport and is a new age online taxi service. It has been voted the best taxi service in Cochin airport taxi cab service by all of the passengers who have used it. The cabs are of excellent quality with new vehicles being plied on the roads. The drivers are carefully chosen and unlike the traditional Cochin airport taxi services are accountable to the management. BuddyCab also offers the cheapest and safest taxi service from and to Cochin airport. for more click here
2016 ഫെബ്രുവരി 9, ചൊവ്വാഴ്ച
2016 ഫെബ്രുവരി 6, ശനിയാഴ്‌ച
കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി ??
മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി. ......കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.......ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.......
ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. ......
ട്രാഫിക് ചിഹ്നങ്ങള്‍ ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.......!!
2016 ഫെബ്രുവരി 4, വ്യാഴാഴ്‌ച
2016 ജനുവരി 28, വ്യാഴാഴ്‌ച
വാഹനത്തിന്റെ ചളുക്ക് മാറ്റാൻ ഇതാ ഒരു എളുപ്പവഴി ?
വാഹനത്തിനു പുറത്തുണ്ടാകുന്ന ചളുക്ക് നാം സർവീസ് സെന്ററിൽ കൊണ്ടുപോയാൽ ചുരുങ്ങിയത് ഒരു അയ്യായിരം രൂപ ചെലവ് വരുന്ന പണിയാണ്.എന്നാൽ ഇതാ ഒരു ചിലവുമില്ലാതെ വാഹനത്തിന്റെ ചളുക്ക് മാറ്റുവാൻ ഒരു എളുപ്പവഴി..വീഡിയോ കാണുക.. ഒരുപാടു പേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടുവാൻ വീഡിയോ ഷെയർ ചെയ്തു പ്രചരിപ്പിക്കുക.
വാഹനത്തിന്റെ ചളുക്ക് മാറ്റാൻ ഇതാ ഒരു എളുപ്പവഴി
വാഹനത്തിനു പുറത്തുണ്ടാകുന്ന ചളുക്ക് നാം സർവീസ് സെന്ററിൽ കൊണ്ടുപോയാൽ ചുരുങ്ങിയത് ഒരു അയ്യായിരം രൂപ ചെലവ് വരുന്ന പണിയാണ്.എന്നാൽ ഇതാ ഒരു ചിലവുമില്ലാതെ വാഹനത്തിന്റെ ചളുക്ക് മാറ്റുവാൻ ഒരു എളുപ്പവഴി..വീഡിയോ കാണുക.. ഒരുപാടു പേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടുവാൻ വീഡിയോ ഷെയർ ചെയ്തു പ്രചരിപ്പിക്കുക Like Ethnic Health Court
Posted by Ethnic Health Court on Sunday, January 24, 2016
2016 ജനുവരി 25, തിങ്കളാഴ്‌ച
അംഗമാലിക്കടുത്ത് 4 നിലകളിലായിഅത്യാധുനിക സംവിധാനത്തോടെയുള്ളകാർ പാർക്കിംഗ് !!
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂഇത് ഗൾഫിലോ യുറോപ്പിലോ ഒന്നുമല്ലഅംഗമാലിക്കടുത്ത് 4 നിലകളിലായിഅത്യാധുനിക സംവിധാനത്തോടെയുള്ളകാർ പാർക്കിംഗ് ബിൽഡിംഗ്ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ
Posted by My മലപ്പുറം on Wednesday, November 25, 2015
2015 ഡിസംബർ 6, ഞായറാഴ്‌ച
ഒരു റോൾസ് റോയ്സിനും ഈ ഗതി വരുത്തരുതേ !...
ഏകദേശം മൂന്നു കോടി രൂപ വിലയുള്ള സൂപ്പർ ലക്ഷ്വറി കാറാണ് റോൾസ് റോയ്സ് ഗോസ്റ്റ്. അത്യാഡംബര സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള ഗോസ്റ്റിനെ കോട്വീശ്വരന്മാർ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നു. ഗ്യാരേജിൽ പ്രഥമ സ്ഥാനം നൽകി മഴയിലും വെയിലിലും പരിപൂർണ സംരക്ഷണം ഓരോരുത്തരും ഉറപ്പു വരുത്തുമ്പോൾ ഇവിടെ ഒരു ഗോസ്റ്റിന്റെ ദുർഗതി കണ്ട് വാഹന പ്രേമികളുടെ ഇടനെഞ്ച് തകരുകയാണ്.
ബെംഗളൂരു ശിവാജിനഗറിലുള്ള പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് പൊടികൊണ്ടു മൂടി, ആകെ അലങ്കോലമായ നിലയിൽ ഗോസ്റ്റ് കിടക്കുന്നത്. ഏകദേശം മൂന്നു വർഷമായി ഈ ഗോസ്റ്റ് ഇവിടെയുണ്ട്. മൂന്നു വർഷത്തെ മഴയും വെയിലും വാഹനലോകത്തെ ഈ മിന്നും താരത്തിന്റെ തെളിമ കുറച്ചിട്ടുണ്ട്. നികുതി അടയ്ക്കാത്തതുകൊണ്ട് കർണാടക സർക്കാർ പിടിച്ചെടുത്താണ് ഈ വാഹനം. 2010 ൽ മുംബൈയിൽ റജിസ്റ്റർ ചെയ്ത വാഹനം കർണാടക റജിസ്ട്രേഷനിലേയ്ക്ക് മാറ്റിയെങ്കിലും നികുതി അടച്ചിരുന്നില്ല.
ഉടമസ്ഥൻ നികുതി അടച്ച് കാർ വീണ്ടെടുക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് വാഹനം മൂന്നാം വർഷവും പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ തുടരുന്നത്. Manish.Asrani (Car n Bike Clicks) എന്ന ഫെയ്സ്ബുക്ക് പേജിലാണ് വാഹനത്തിന്റെ ചിത്രവും വിഡിയോയുമുള്ളത്.
(courtesy:manorama)
(courtesy:manorama)
2015 നവംബർ 28, ശനിയാഴ്‌ച
ഓട്ടോ റിക്ഷയെക്കാൾ കുറഞ്ഞ നിരക്കുള്ള ടാക്സി കാർ ??
ഓട്ടോ റിക്ഷയെക്കാൾ കുറഞ്ഞ നിരക്കുള്ള ടാക്സി കാർ
നമ്മുടെ നാട്ടിലെ കാര്യം അല്ല , ഇത് ബാംഗ്ലൂർ, ചെന്നൈ അടക്കം ഉള്ള പട്ടണങ്ങളിൽ അടക്കം UBERGO എന്ന പേരില് അവതരിപ്പിക്കുന്ന ടാക്സി സർവീസ് ആണിത് . ഒരു കിലോ മീറ്റർ ഓടാൻ 12 രൂപ , തുടക്ക ആനുകൂല്യം ആയി ഒൻപതു രൂപ , ആനുകൂല്യം ഇല്ലെങ്കിലും നാട്ടിലെ ഓട്ടോ മേടിക്കുന്ന നിരക്കിനേക്കാൾ കുറവ് .
ഹാച് ബാക്ക് കാറുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ ഇത് നമ്മുടെ നാട്ടിൽ വന്നാൽ ഇത് കൊണ്ട് വരുന്ന കമ്പനി യുടെ അവസ്ഥ എന്താകും എന്ന് നമുക്ക് ചർച്ച ചെയ്യാം .
(courtesy: Cybermalayalam)
2015 നവംബർ 26, വ്യാഴാഴ്‌ച
തീവണ്ടിയാത്രക്ക് ചുറുചുറുക്കുള്ള കോച്ചുകളെത്തുന്നു
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി.
2015 നവംബർ 5, വ്യാഴാഴ്‌ച
ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും ആക്സസറികളും വാങ്ങാം !!
എല്ലാ ഉത്പന്നങ്ങളുടെയും വിലയും വിശദാംശങ്ങളും www.toyotapartsconnect.in വെബ്സൈറ്റിലുണ്ട്. ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനിലൂടെ പണമടച്ച് സ്പെയര്‍പാട്സും ആക്സസറീസും വാങ്ങാം. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും ഇത് ലഭ്യമാകും. ബ്രേക്ക് പാഡ് , ക്ലച്ച് പ്ലേറ്റ് , വെപ്പര്‍ ബ്ലേഡ് , ഓയില്‍ ഫില്‍ട്ടര്‍ തുടങ്ങിയ 400 ടൊയോട്ട സ്പെയര്‍ പാര്‍ട്സും 30 അംഗീകൃത ആക്സസറികളും വെബ്‍സൈറ്റില്‍ വില്‍പ്പനയ്ക്കുണ്ട്. ഓരോ മോഡലിന്റെയും ഘടകങ്ങള്‍ വേഗത്തിലും ലളിതമായും കണ്ടുപിടിച്ച് ഓര്‍ഡര്‍ ചെയ്യാവുന്നവിധമാണ് വെബ്‍സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും, ആക്സസറികളും ലഭ്യമാക്കിയിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍.
2015 സെപ്റ്റംബർ 2, ബുധനാഴ്‌ച
എയര്‍ബാഗ് സുരക്ഷിത യാത്രക്ക് !!
നമ്മുടെ ആഹ്ളാദങ്ങള്‍ക്ക് മേല്‍ വന്ന് വീഴുന്നഇടിത്തീകളാണ്Vaഹനാപകടങ്ങള്‍. ചിലപ്പോഴൊക്കെ മരണവും മിക്കപ്പോഴും വേദനകളുമാണ് അതിന്‍െറ അനന്തരഫലം. ദരിദ്രകോടികളുടെ നാടായ ഭാരതത്തില്‍ വാഹനമെന്നത് പോലും വന്യസ്വപ്നങ്ങളാണ് മിക്കവര്‍ക്കും. എങ്കിലും ഒരിക്കലെങ്കിലൂം അപകടത്തില്‍പെട്ടവര്‍ക്കും കാണാനിടവന്നവര്‍ക്കും വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം പറഞ്ഞ് കൊടുക്കേണ്ടതില്ല. വികസിത രാജ്യങ്ങളില്‍ നിര്‍ബന്ധമായ പല സുരക്ഷാ സാങ്കേതികതകളും ഇല്ലാതെയാണ് നമ്മുടെ ആഡംബര വിഭാഗം വാഹനങ്ങള്‍പോലും നിരത്തിലിറങ്ങുന്നത്. വാഹനരംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ നടക്കുന്നത് സുരക്ഷയെ സംബന്ധിച്ചാണ്.
ലോകത്തിലെ ഏറ്റവും അപകടരഹിത വാഹനങ്ങളിറക്കുന്ന വോള്‍വോ പരിക്കില്ലാത്ത യാത്രയെന്ന സ്വപ്നമാണ് പങ്കുവെക്കുന്നത്. തങ്ങളുടെ അടുത്ത തലമുറ വാഹനങ്ങള്‍ ഇടിച്ചാലും മറിഞ്ഞാലും കത്തിയാലും യാത്രക്കാര്‍ സുരക്ഷിതമായിരിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആധുനിക വാഹനങ്ങളില്‍ കാണപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് എയര്‍ബാഗുകള്‍. 1980കളില്‍ ആശയവത്ക്കരിക്കപ്പെടുകയും 90 കളോടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും നിര്‍ബന്ധമാക്കുകയും ചെയ്തിരുന്ന സംവിധാനമാണിത്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ചേര്‍ന്ന് യാത്രക്കാരുടെ പരിക്ക് പറ്റാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എസ്.ആര്‍.എസ് എയര്‍ബാഗ്
പ്രധാനമായും രണ്ട് എയര്‍ബാഗുകളാണ് സാധാരണ വാഹനങ്ങളില്‍ കാണുന്നത്. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനുമാണിത്. വിലകൂടിയ വാഹനങ്ങളില്‍ വശങ്ങളിലും പിന്നിലുമൊക്കെ ഇവ കാണാം. എയര്‍ബാഗുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗങ്ങളില്‍ എസ്.ആര്‍.എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കും. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്റ് റീസ്ട്രെയിന്റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അപകടത്തില്‍പ്പെടുന്ന വാഹനത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും.
നിര്‍മാണം
നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലോ ഡാഷ്ബോര്‍ഡിലോ ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. അപകട സമയത്ത് വികസിച്ച് മുന്നിലേക്ക് വരികയും യാത്രക്കാരന്‍െറ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങള്‍ ഏറെ കുറയ്ക്കാന്‍ എയര്‍ബാഗിനാകും.
പ്രധാനമായും രണ്ട് എയര്‍ബാഗുകളാണ് സാധാരണ വാഹനങ്ങളില്‍ കാണുന്നത്. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനുമാണിത്. വിലകൂടിയ വാഹനങ്ങളില്‍ വശങ്ങളിലും പിന്നിലുമൊക്കെ ഇവ കാണാം. എയര്‍ബാഗുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗങ്ങളില്‍ എസ്.ആര്‍.എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കും. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്റ് റീസ്ട്രെയിന്റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അപകടത്തില്‍പ്പെടുന്ന വാഹനത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും.
നിര്‍മാണം
നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലോ ഡാഷ്ബോര്‍ഡിലോ ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. അപകട സമയത്ത് വികസിച്ച് മുന്നിലേക്ക് വരികയും യാത്രക്കാരന്‍െറ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങള്‍ ഏറെ കുറയ്ക്കാന്‍ എയര്‍ബാഗിനാകും.
പ്രവര്‍ത്തനം
മൂന്ന് പ്രധാന ഭാഗങ്ങളാണ് Aയര്‍ബാഗിനുള്ളത്. നൈലോണ്‍ ബാഗ്, സെന്‍സര്‍, പെരുക്കാനുള്ള സംവിധാനം എന്നിവയാണവ. എയര്‍ബാഗുകള്‍ എപ്പോഴാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കുകയാണ് സെന്‍സറുകള്‍ ചെയ്യുന്നത്. അപകട തോത് നിര്‍ണയിച്ചാണ് സെന്‍സറുകള്‍ ഇത് സാധ്യമാക്കുന്നത്. സാധാരണയായി 30 Km/h വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനം ഉണ്ടാക്കുന്ന ആഘാതങ്ങള്‍ തൊട്ട് എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും. ആധുനിക വാഹനങ്ങളില്‍ യാത്രക്കാരന്‍ ഇരിപ്പുണ്ടോ എന്നതുമുതല്‍ അയാളുടെ ഭാരം, ഇടിയുടെ ആഘാതം തുടങ്ങിയവ നിര്‍ണയിച്ച് കൂടുതല്‍ കൃത്യമായി എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കാന്‍ സെന്‍സറുകള്‍ക്കാകും. യാത്രക്കാരില്ലാത്തപ്പോള്‍ ആ ഭാഗത്തെ എയര്‍ബാഗ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഇപ്പോഴാകും. ഓര്‍ക്കുക, എയര്‍ബാഗുകള്‍ ഏറെ പണച്ചെലവുള്ള സംവിധാനമാണ്. ഒരിക്കല്‍ ഇവ പുറത്തുവന്നാല്‍ പുന$സ്ഥാപിക്കാന്‍ വാഹനത്തിന്‍െറ സ്വഭാവമനുസരിച്ച് 25,000 മുതല്‍ മുകളിലേക്ക് പണം ചെലവാക്കേണ്ടിവരും.
പെരുക്കല്‍
എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതില്‍ സുപ്രധാനമാണ് ഇവയുടെ കൃത്യമായ പെരുക്കല്‍. സാധാരണമായി ഇതിനുപയോഗിക്കുന്നത് പൊട്ടാസ്യം നൈട്രേറ്റ് (kno3) സോഡിയം എസൈ് (NaN3) എന്നിവയാണ്. ഇവ ചേര്‍ന്ന് നൈട്രജന്‍ ഗാസ് ഉണ്ടാക്കുന്നു. ഈ ചൂട് വാതകം ബാഗുകളില്‍ നിറയുകയും അവ വിടരുകയും ചെയ്യും. അപകടമസയത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംകൂടി സെക്കന്‍ിന്‍െറ ചെറിയൊരംശം മതിയാകും. ക്രാഷ് ടെസ്റ്റ് സമയത്തോ അപകടസമയത്തോ പുറത്ത് വരുന്ന എയര്‍ബാഗില്‍ വെളുത്ത പൊടി കാണാനാകും. ഇത് നൈലോണ്‍ ബാഗ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചേര്‍ക്കുന്ന കോണ്‍സ്റ്റാര്‍ച്ചോ ടാല്‍ക്കം പൗഡറോ ആണ്.
2015 ജൂൺ 7, ഞായറാഴ്‌ച
Airport Taxi Service in Trivandrum site. !!!!
Mango cabs the leading taxi cab operator since 2005. We have more
than 200 cabs and operative all over India, especially in South India. We have
car and coach rental services, Tour packages, Hotel reservation and local tour
assistance and tour planning division . Our cabs ranging from Indica ,
Indigo , Innova , Benz , Jaguar nad many more. We have luxury cabs division
exclusive for special functions.
We are providing free taxi for hospital emergency and taxi cabs at a rate of
Rs. 10/km for local trips. If you are
looking for a quality Taxi-On-Call service in Trivandrum city at an affordable
price from a company that caters to your needs, look no further than Mango
Cabs. We provide best in class vehicles to our customers with unparalleled
customer service and unbeatable benefits. With the best car rental rates from
us, you will rediscover accessibility and affordability. for more informn. click here
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




