ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം
രണ്ട് നില കെട്ടിടത്തിന്റെ ഉയരം ഉള്ള കാർ, 8 മുറികൾ ഉള്ള 12 മീറ്റർ ഉയരം ഉള്ള ഓടുന്ന വാഹന കാരവാൻ , മൂന്നു ബെഡ് റൂം ഉള്ള കാർ, 7 കിലോ സോര്ണം പൂശിയ കാർ, ഏറ്റവും ഉയരം കൂടിയ കാർ തുടങ്ങി ലോകത്തിലെ വെത്യസ്തങ്ങൾ ആയ എല്ലാ കാറുകളും ഒരു കുടക്കീഴിൽ.
മൂന്നു ഗിന്നസ് റെക്കോർഡ് ..മുന്നോറോളം കാറുകൾ ...സൊന്തം വീടിനു മുന്നിൽ പ്രദര്ശിപ്പിക്കുന്ന വിസ്മയ കാഴ്ച ..ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല ..കണ്ടില്ലെങ്കിൽ നഷ്ടം .....
കാണുക..ഷെയർ ചെയുക ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ