പൈറോലിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റികിൽ നിന്നും പരിസരമലിനീകരണം ഇല്ലാതെ ഡീസൽ ഉണ്ടാക്കാം.. പത്ത് കിലോ പ്ലാസ്റ്റിക്കിൽ നിന്നും 8 ലിറ്റർ ഡീസൽ ഉണ്ടാക്കാം എന്ന ചിത്രാ ത്യാഗരാജൻ എന്ന തമിഴ് ശാസ്ത്രജ്ഞയുടെ ഈ കണ്ടുപിടിത്തം ഒരുപക്ഷെ പതിദിനം 300 ടൺ പ്ലാസ്റിക് മാലിന്യം ഉണ്ടാകുന്ന ഇന്ത്യയിൽ ഒരു വലിയ മാറ്റം ഉണ്ടാക്കിയേക്കാം.. ഷെയർ ചെയ്യുക.. ഈ വാർത്ത ലോകമറിയട്ടെ.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ