ലോകത്തെ ഒട്ടുമിക്ക ആഡംബര കാറുകളും സ്വന്തമായുള്ള പോലീസ് വിഭാഗമാണ് ദുബായിയുടേത്. ഈ കാറുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും വാഹന പ്രേമികള്‍ നിരവധി തവണ കണ്ടിട്ടുണ്ടാവും. പക്ഷെ വേഗതയുടെ കാര്യത്തില്‍ മുമ്പിലുള്ള ഈ അതിവേഗ കാറുകള്‍ ഒരു ആക്ഷന്‍ ചിത്രതിലേതെന്ന പോലെ കുതിച്ചു പായുന്ന ഈ വീഡിയോ ദുബായ് പോലീസിന് എന്നും കാത്തു വെക്കാവുന്നത് തന്നെയെന്നതില്‍ സംശയമില്ല...
വീഡിയോ കാണാം...
(COURTESY:MATHRUBHUMI)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ