ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ഫെബ്രുവരി 28, ഞായറാഴ്‌ച

Finding Parking Spaces " Pin N Park in KOCHI !!"


കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിൽപ്പോലും വാഹന പാർക്കിംഗ്, പ്രത്യേകിച്ച് കാർ പാർക്കിംഗ്, ഒരു വലിയ അധ്വാനമാണ്. 'ഇവിടെ' യുള്ള ഒരു കടയിൽ നിന്നു സാധനം വാങ്ങണമെങ്കിൽ കുറഞ്ഞതു ഒരു കിലോമീറ്റർ അകലെ..........

Pin N Park connects drivers with private property owners and organisations who are interested in renting out their unused parking spaces. Parking space owners can list their parking lot in Pin N Park and Drivers can easily find and pre-book the space. Pin N Park is available in Kochi city now. for more details see the below video & click here.
Pin N Park application helps users find and book parking slots in the city... Read More

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

See How Japan Protect The People From Train Accidents ??


See How Japan Protect The People From Train Accidents With The "Train Accident Protection"

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ദുബായില്‍ ഇനി ഡ്രൈവിംഗിനിടെ സെല്‍ഫിയെടുത്താല്‍ 200 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്‍റും ലഭിക്കും .....!!!


ദുബായില്‍ ഇനി ഡ്രൈവിംഗിനിടെ സെല്‍ഫിയെടുത്താല്‍ 200 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്‍റും ലഭിക്കും .....!!!!!ഡ്രൈവിംഗിനിടെ സെല്‍ഫിയെടുത്ത് ഫേസ്ബുകിലിട്ടാലും പണി പാളും.....വീഡിയോ കാണാം ....

Cochin Airport Taxi Service !!


Cochin International Airport is indeed the gateway to South India and this can be judged by the heavy flow of travellers from and to the Cochin Airport. There is a constant need for conveyance from the Cochin International Airport to every corner of the state for any type of travel. The present condition of the Cochin airport taxi service is to be frank quite pathetic. The taxis in Kochi Airport are privately owned by the drivers themselves and are not efficient as there is no accountability. The drivers are sometimes employed on contract basis and they are not answerable to anyone which makes it possible for them to take advantage of the travellers. BuddyCab is the latest entrant on the horizon for requirements of outstation; local and airport taxi service to and from Kochi airport and is a new age online taxi service. It has been voted the best taxi service in Cochin airport taxi cab service by all of the passengers who have used it. The cabs are of excellent quality with new vehicles being plied on the roads. The drivers are carefully chosen and unlike the traditional Cochin airport taxi services are accountable to the management. BuddyCab also offers the cheapest and safest taxi service from and to Cochin airport. for more click here

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

Invisible Car Door Technology. Must watch.!!


Invisible Car Door Technology.Must watch.

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

A Luxury Bus with various Favours !!



Posted by

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനവുമായി ടാറ്റാ മോട്ടോഴ്‌സ്

ഗ്രേറ്റര്‍ നോയ്ഡ: ഒരു കിലോമീറ്റര്‍ ഓടാന്‍ ചിലവ് ഒരു രൂപ മാത്രം. ഇത് ടാറ്റയുടെ മാജിക് ഐറിസ് സിവ. ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനമാണിത്. അഞ്ച് മിനിട്ട് ഹൈഡ്രജന്‍ നിറച്ചാല്‍ 200 കിലോമീറ്റര്‍ ഓടും. ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് സഞ്ചരിക്കാം.


ഓട്ടോറിക്ഷകളുടെ വിപണിയിലേക്ക് 2010 ല്‍ ടാറ്റ അവതരിപ്പിച്ച വാഹനമാണ് മാജിക് ഐറിസ്. ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ആധുനികവത്കരിച്ചാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം അവതരിപ്പിച്ചിട്ടുള്ളത്. തദ്ദേശീയമായി ടാറ്റ വികസിപ്പിച്ച ഫ്യുവല്‍ സെല്ലാണ് വാഹനത്തിന്റെ ഹൃദയം. ഇലക്ട്രോക്കെമിക്കല്‍ റിയാക്ഷനിലൂടെ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് വാഹനം ഓടുന്നത്. മലിനീകരണം തീരെയില്ല. ക്ലച്ചും ഗിയറും വാഹനത്തിനില്ല. ബാറ്ററിയില്‍നിന്നുള്ള ഊര്‍ജവും വാഹനം ഓടാന്‍ ഉപയോഗിക്കും.

രണ്ടുമണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 40 കിലോമീറ്ററോളം ദൂരം ബാറ്ററിയില്‍ ഓടും. ബ്രേക്കുചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ഊര്‍ജം ബാറ്ററിയില്‍ സംഭരിച്ചുവയ്ക്കും. വാഹനത്തിനുള്ളില്‍ സ്വിച്ചുകള്‍ക്ക് പകരും എട്ടിഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. നാവിഗേഷന്‍ സംവിധാനം, ഇന്‍ഫോടെയ്ന്‍മെന്റ്, വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം സ്‌ക്രീനിലുണ്ടാവും. തിരക്കേറിയ വഴി ഒഴിവാക്കി സഞ്ചരിക്കാന്‍ സഹായിക്കുന്ന ട്രാഫിക് അലര്‍ട്ട് സംവിധാനം, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വണ്‍ ടച്ച് എസ്.എം.എസ് എന്നിവയെല്ലാം വാഹനത്തിലുണ്ട്. ടാറ്റയുടെ പ്രൊപ്രൈറ്ററി ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.

സോഴ്സ് : മാതൃഭൂമി 

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഡ്രൈവിംഗ് സ്കൂൾ മുഖേനയല്ലാതെ ലേണേഴ്സ് ടെസ്റ്റിനും ആര്‍.ടി.ഒ ഓഫീസുകൾ ശത്രുതയോടെ പെരുമാറുന്ന !!


ഡ്രൈവിംഗ് സ്കൂൾ മുഖേനയല്ലാതെ ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനുമെത്തുന്നവരോട് ആര്‍.ടി.ഒ ഓഫീസുകൾ ശത്രുതയോടെ പെരുമാറുന്ന യാഥാര്‍ത്ഥ്യം വാര്‍ത്ത നല്കി വെളിച്ചത്തു കൊണ്ടുവന്ന തൃശൂരിലെ ആം ആദ്മി പ്രവര്‍ത്തകനായ സുജിത് ഇടശ്ശേരിക്ക് അഭിനന്ദനങ്ങൾ!!

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

ഡൽഹി ഓട്ടോ എക്സ്‌പോയിൽ താരമായി മലയാളിയുടെ വാഹനം !!

ഗ്രേറ്റർനോയ്ഡ: ഓട്ടോ എക്സ്‌പോ-2016 ൽ സന്ദർശകരുടെ മനം കവർന്ന് മലയാളി രൂപകല്പന ചെയ്ത് വികസിപ്പിച്ച ‘ഹൈപ്പെറിയോൺ വൺ’ എന്ന വാഹനവും. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ താണ സ്വദേശി ഷാഹിദ് ഹഖ് ആണ് ഈ വാഹനം നിർമിച്ചത്. റോഡ്‌സ്റ്ററിന്റെയും ഫോർമുല വൺ കാറിന്റെയും സവിശേഷതകൾ സമന്വയിപ്പിച്ച രൂപകല്പനയാണ് ഹൈെപ്പറിയോൺ.


     എട്ടുപേർ രണ്ടര വർഷമെടുത്താണ് വാഹനത്തിന്റെ നിർമാണവും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. പരീക്ഷണ ഓട്ടം അടക്കമുള്ളവ നടത്താനുണ്ട്.



കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്പെയ്‌സ് ഫ്രെയിം ഷാസി വികസിപ്പിച്ചുകൊണ്ടാണ് വാഹനത്തിന്റെ രൂപകല്പനയ്ക്ക് തുടക്കമിട്ടത്. ഭാരംകുറഞ്ഞ ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എ.ആർ.പി.) കോമ്പസിറ്റ് ഉപയോഗിച്ചാണ് ബോഡി നിർമിച്ചിട്ടുള്ളത്. കാർബൺ ഫൈബറും തുകലും ഉപയോഗിച്ചാണ് ഇന്റീരിയർ നിർമാണം. ഡബ്‌ൾ വിഷ്‌ബോൺ കോയിൽ ഓവർ സസ്പെൻഷനാണ് ഉപയോഗിച്ചിട്ടുള്ളത്. 2.7 ലിറ്റർ വി സിക്സ് എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് വാഹനത്തിലുള്ളത്. 19 ഇഞ്ച് വീലുകൾ, ഇലക്‌ട്രോണിക് ഡോർ, സെനോൺ ഹെഡ് ലാമ്പുകൾ, എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

 വാണിജ്യാടിസ്ഥാനത്തിൽ വാഹനം നിർമിക്കുക തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബെംഗളൂരുവിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവും ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ എം.എസ്‌സി.യും യു.കെ.യിൽ നിന്ന് ഓട്ടോമൊബൈൽ ഡിസൈനിങ് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയാണ് ഷാഹിദ് ‘മോട്ടോർ മൈൻഡ്’ എന്ന സ്ഥാപനം തുടങ്ങിയത്. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനുള്ള ബോഡി കിറ്റുകൾ കമ്പനി നിർമിക്കുന്നുണ്ട്. ബെംഗളൂരുവിലെ ‘എംപയർ’ ഹോട്ടൽ ഉടമ കൂടിയാണ് ഷാഹിദ്.

കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി ??


മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി. ......കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.......ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.......
ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി. ......


ട്രാഫിക് ചിഹ്നങ്ങള്‍ ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.......!!

മണലിൽ കാർ താണുപോയാൽ രക്ഷപ്പെടാൻ ഒരു എളുപ്പ വിദ്യ. !!


മണലിൽ കാർ താണുപോയാൽ രക്ഷപ്പെടാൻ ഒരു എളുപ്പ വിദ്യ.

Garage - Who needs a garage when you have got something like this !!!!!!!!!!!


Who needs a garage when you've got something like this.#VideofromChina

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

വാഹന പരിശോധനക്കെത്തുന്ന പോലീസ് വാഹനത്തിനടുത്തേക്ക് വന്ന് പരിശോധിക്കണം....!!!


ഇനി അറിഞ്ഞില്ല, കേട്ടില്ല എന്ന് പറയരുത്..??വാഹന പരിശോധനക്കെത്തുന്ന പോലീസ് വാഹനത്തിനടുത്തേക്ക് വന്ന് പരിശോധിക്കണം....!!!വീഡിയോ കാണുക ...
on