ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, ജനുവരി 28, വ്യാഴാഴ്‌ച

വാഹനത്തിന്റെ ചളുക്ക് മാറ്റാൻ ഇതാ ഒരു എളുപ്പവഴി ?

വാഹനത്തിനു പുറത്തുണ്ടാകുന്ന ചളുക്ക് നാം സർവീസ് സെന്ററിൽ കൊണ്ടുപോയാൽ ചുരുങ്ങിയത് ഒരു അയ്യായിരം രൂപ ചെലവ് വരുന്ന പണിയാണ്.എന്നാൽ ഇതാ ഒരു ചിലവുമില്ലാതെ വാഹനത്തിന്റെ ചളുക്ക് മാറ്റുവാൻ ഒരു എളുപ്പവഴി..വീഡിയോ കാണുക.. ഒരുപാടു പേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടുവാൻ വീഡിയോ ഷെയർ ചെയ്തു പ്രചരിപ്പിക്കുക.



വാഹനത്തിന്റെ ചളുക്ക് മാറ്റാൻ ഇതാ ഒരു എളുപ്പവഴി
വാഹനത്തിനു പുറത്തുണ്ടാകുന്ന ചളുക്ക് നാം സർവീസ് സെന്ററിൽ കൊണ്ടുപോയാൽ ചുരുങ്ങിയത് ഒരു അയ്യായിരം രൂപ ചെലവ് വരുന്ന പണിയാണ്.എന്നാൽ ഇതാ ഒരു ചിലവുമില്ലാതെ വാഹനത്തിന്റെ ചളുക്ക് മാറ്റുവാൻ ഒരു എളുപ്പവഴി..വീഡിയോ കാണുക.. ഒരുപാടു പേർക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെടുവാൻ വീഡിയോ ഷെയർ ചെയ്തു പ്രചരിപ്പിക്കുക Like Ethnic Health Court
Posted by Ethnic Health Court on Sunday, January 24, 2016

2016, ജനുവരി 25, തിങ്കളാഴ്‌ച

അംഗമാലിക്കടുത്ത് 4 നിലകളിലായിഅത്യാധുനിക സംവിധാനത്തോടെയുള്ളകാർ പാർക്കിംഗ് !!


ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂഇത് ഗൾഫിലോ യുറോപ്പിലോ ഒന്നുമല്ലഅംഗമാലിക്കടുത്ത് 4 നിലകളിലായിഅത്യാധുനിക സംവിധാനത്തോടെയുള്ളകാർ പാർക്കിംഗ് ബിൽഡിംഗ്ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ
Posted by My മലപ്പുറം on Wednesday, November 25, 2015

പത്ത് കിലോ പ്ലാസ്റ്റിക്കിൽ നിന്നും 8 ലിറ്റർ ഡീസൽ ഉണ്ടാക്കാം ??

പൈറോലിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റികിൽ നിന്നും പരിസരമലിനീകരണം ഇല്ലാതെ ഡീസൽ ഉണ്ടാക്കാം.. പത്ത് കിലോ പ്ലാസ്റ്റിക്കിൽ നിന്നും 8 ലിറ്റർ ഡീസൽ ഉണ്ടാക്കാം എന്ന ചിത്രാ ത്യാഗരാജൻ എന്ന തമിഴ് ശാസ്ത്രജ്ഞയുടെ ഈ കണ്ടുപിടിത്തം ഒരുപക്ഷെ പതിദിനം 300 ടൺ പ്ലാസ്റിക് മാലിന്യം ഉണ്ടാകുന്ന ഇന്ത്യയിൽ ഒരു വലിയ മാറ്റം ഉണ്ടാക്കിയേക്കാം.. ഷെയർ ചെയ്യുക.. ഈ വാർത്ത ലോകമറിയട്ടെ.
പ്ലാസ്റ്റിക്കിൽ നിന്നും ഡീസൽ നിർമ്മിക്കാം.. ഇന്ത്യൻ ടെക്നോളജി
പൈറോലിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റികിൽ നിന്നും പരിസരമലിനീകരണം ഇല്ലാതെ ഡീസൽ ഉണ്ടാക്കാം.. പത്ത് കിലോ പ്ലാസ്റ്റിക്കിൽ നിന്നും 8 ലിറ്റർ ഡീസൽ ഉണ്ടാക്കാം എന്ന ചിത്രാ ത്യാഗരാജൻ എന്ന തമിഴ് ശാസ്ത്രജ്ഞയുടെ ഈ കണ്ടുപിടിത്തം ഒരുപക്ഷെ പതിദിനം 300 ടൺ പ്ലാസ്റിക് മാലിന്യം ഉണ്ടാകുന്ന ഇന്ത്യയിൽ ഒരു വലിയ മാറ്റം ഉണ്ടാക്കിയേക്കാം.. ഷെയർ ചെയ്യുക.. ഈ വാർത്ത ലോകമറിയട്ടെ Like Ethnic Health Court
Posted by Ethnic Health Court on Friday, January 22, 2016

ഒറ്റ ക്ളിക്ക്..വാഹന ഉടമയുടെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട് ഫോണിൽ ??

ഒറ്റ ക്ളിക്ക്..വാഹന ഉടമയുടെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ 

ആൻഡ്രോയിഡ് സ്മാർട് ഫോണിൽ ലഭ്യമാകും.എങ്ങനെയെന്നല്ലേ... എം വി 




2016, ജനുവരി 22, വെള്ളിയാഴ്‌ച

Radar Camera യു എ യി അടക്കം എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്

യു എ യി അടക്കം എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഈ സംവിധാനം നി...
ഈ വീഡിയോ എല്ലാവരിലേക്കും ഷെയര്‍ ചെയ്യുക .... യു എ യി അടക്കം എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്

2016, ജനുവരി 20, ബുധനാഴ്‌ച

Tatwamasi is an Android mobile application developed by the Kerala Motor Vehicles Department !!

Ensuring a safe and pleasant Sabarimala pilgrimage for Lord Ayyappa devotees.
Tatwamasi is an Android mobile application developed by the Kerala Motor Vehicles Department jointly with Kerala Road Safety Authority, to ensure a safe and pleasant Sabarimala pilgrimage for Lord Ayyappa devotees.
The Tatwamasi Android App is made 100% Mobile Accessible. Mobile Accessibility involves making Apps and mobile content accessible to people who are differently abled including visually challenged users.
The highlight of the application is the module which helps a motorist to get help from Motor Vehicles Department (MVD) officials in case of a breakdown or an emergency. The motorist can just press a button in the provided screen which will send his/her location and phone number to MVD so that they can call him/her back. The motorist can opt to enter additional information like vehicle registration number, vehicle type and nature of breakdown/emergency before pressing the button for help which might expedite the arrival of help.
Tatwamasi ensures that a Sabarimala pilgrim will have access to all necessary information at his finger tips. Useful information like Pooja timings for any day during the season and bus/train timings from/to nearby stations can be viewed. Parking availability at various locations on the way to Pampa will be refreshed at regular intervals. Addresses and locations of rest areas, food spots and fuel spots along the roads included in the Sabarimala Safe Zone can be viewed.
Contact details of emergency services like Police department, Fire Force, hospitals and other services are provided along with MVD helpline numbers.

A route map is provided with all the relevant points marked so that a Sabarimala pilgrim will always know his current location and relevant spots around him. The pedestrian trail to Sannidhanam** ("Sarana Patha") will be marked separately in the map so that a devotee can follow the trail with a GPS enabled mobile phone or tablet. U can download application here 

Short film Road Safety- !!

ഒരൊറ്റ സെക്കന്റ്‌ കൊണ്ട് ഇല്ലാതാക്കാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതവും നിങ്ങളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ പ്രതീക്ഷകളും . നിങ്ങൾക്ക് സ്വന്തം ജീവനോടും കുടുംബത്തോടും ഉത്തരവാദിത്തം ഉണ്ടാവണം. സ്പീഡിൽ ബൈക്ക് ഓടിക്കുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം . നിങ്ങൾക്ക് ബൈക്ക് റേസിംഗ് ഹരമാണ് എങ്കിൽ പ്രൊഫഷണൽ ആയി കോച്ചിംഗ് നേടി വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി അതിനു പറ്റിയ സാഹചര്യങ്ങളിൽ മാത്രം ഇത് ചെയ്യുക. ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാവുന്നത് പല ജീവനും ജീവിതങ്ങളും ആണ് . ഓർക്കുക അങ്ങേ അറ്റം പ്രൊഫഷണൽ ബൈക്ക് റേസിംഗ് വിദഗ്ധർ പങ്കെടുക്കുന്നതും നടത്തുന്നതുമായ ഫോർമുല റേസിങ്ങ് പോലും സുരക്ഷിതമല്ല എന്ന്.


Road Safety Short film- Dulquar Salman
Short film Road Safety- Starring Dulquar Salman
Posted by Motor Vehicles Department Kerala

2016, ജനുവരി 17, ഞായറാഴ്‌ച

വാഹനങ്ങളുടെ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും !!


Watch how Abu Dhabi Police keeps the city safe [ Car chasing, face recognition and aerial tracking ]

Abu Dhabi... Safe City
Car chasing, face recognition and aerial tracking - Watch how Abu Dhabi Police keeps the city safe
7DAYSUAE

2016, ജനുവരി 5, ചൊവ്വാഴ്ച

അബദ്ധത്താല്‍ വാഹനത്തിന്‍റെ ഡോര്‍ ലോക്കായാല്‍ ഇനി തുറക്കാന്‍ വിഷമിക്കേണ്ട.. !!


അബദ്ധത്താല്‍ വാഹനത്തിന്‍റെ ഡോര്‍ ലോക്കായാല്‍ ഇനി തുറക്കാന്‍ വിഷമിക്കേണ്ട...

2016, ജനുവരി 2, ശനിയാഴ്‌ച

ഇതാണ് നമ്മുടെ മെട്രോ!......കേരളം കാത്തിരുന്ന ആ നിമിഷം.


Posted by Haneef Lagaan

A car that can go underwater ! So cool. !!

Scuba car
So cool. A car that can go underwater!
Street FX Motorsport & Graphics